വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, September 10, 2018 10:37 PM IST
നെ​യ്യ​ശേ​രി: ക​ന​ത്ത പേ​മാ​രി​യി​ൽ വീ​ടും ഉപ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പെ​ട്ട ചീ​നി​ക്കു​ഴി, മ​ല​യി​ഞ്ചി ഭാ​ഗ​ങ്ങ​ളി​ലെ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് അവശ്യവസ്തുക്കൾ കേ​ര​ള ക്ല​ബ് യു​എ​സ്എ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഫാ​ർ​മേ​ഴ്സ് ക്ല​ബ് നെ​യ്യ​ശേ​രി ചീ​ഫ് വോ​ള​ന്‍റി​യ​ർ ടി.​പി. മ​ത്താ​യി തോ​ട്ട​ത്തി​മ്യാ​ലി​ൽ, അ​സി. ചീ​ഫ് വോ​ള​ന്‍റി​യ​ർ ബാ​ബു മാ​ത്യു ഇ​ട​ന​ക്ക​പ​റ​ന്പി​ൽ, ജെ​യ്മോ​ൻ പൗ​ലോ​സ് തോ​ട്ട​ത്തി​മ്യാ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.