Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
Wednesday, November 14, 2018 1:35 AM IST
വൈപ്പിൻ: ഗോശ്രീ പാലത്തിൽനിന്ന് കായലിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവതിയെ താഴെ ഹാർബറിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ വള്ളവുമായെത്തി രക്ഷപ്പെടുത്തി. നായരന്പലം നെടുങ്ങാട് സ്വദേശിയായ 32 കാരിയാണ് കായലിൽ ചാടിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ കാളമുക്കിൽനിന്ന് വല്ലാർപാടത്തേക്കുള്ള മൂന്നാം പാലത്തിലേക്ക് ഇരുചക്രവാഹനത്തിലാണ് യുവതി എത്തിയത്. തുടർന്ന് കുറച്ചുനേരം ഫോണിൽ ആരോടോ സംസാരിച്ചതിനുശേഷം എടുത്ത് കായലിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു.
കായലിൽ മുങ്ങിപ്പൊങ്ങിയ യുവതിയെ ഉടൻ വള്ളവുമായെത്തിയ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുളവുകാട് പോലീസെത്തി വിവരങ്ങൾ തിരക്കിയശേഷം ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം പറഞ്ഞുവിട്ടു. സാന്പത്തിക പരാധീനതകൾ മൂലമാണ് ആത്മഹത്യക്കൊരുങ്ങിയതെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്.
ഈ മാസം നാലിനും ഇതേ സ്ഥലത്ത് ഞാറക്കൽ സ്വദേശിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്യാൻ കായലിലേക്ക് ചാടിയിരുന്നു. ഇവരെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
വയോമിത്രം; രണ്ടാംഘട്ടം 22ന്
കാക്കനാട്: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകുന്നതിനായി സാമൂഹ്യനീതി വകുപ്
നെടുമ്പാശേരിയിലെത്തിയ വയോധികനെ കാണാതായെന്ന്
നെടുമ്പാശേരി: ഉംറയ്ക്കെത്തിയപ്പോള് മക്കയില്‍ കുടുങ്ങിയശേഷം നാട്ടിലേക്ക് കയറ്റിവിട്ട വയോധികനെ നെടുമ്പാശേരിയിലെത്തി
ക്ഷീരകർഷക അവാർഡ് ഇമ്മാനുവൽ ജോസഫിന്
മൂവാറ്റുപുഴ: സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ആയവന പഞ്ചായത്തി
മോദി ഭരണത്തിൽ രാജ്യം പിന്നോക്കം പോയി: ജസ്റ്റീസ് കട്ജു
കൊച്ചി: നരേദ്രമോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം എല്ലാ മേഖലയിലും പിന്നോക്കം പോയെന്നു മുൻ സുപ്രീം കോടതി ജസ്റ്റീസ് മാ
വായ്പ തട്ടിപ്പ്: രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ
കൊച്ചി: ഉയർന്ന തുകയ്ക്കുള്ള വായ്പ കുറഞ്ഞ പലിശ നിരക്കിൽ നൽകാമെന്നു പറഞ്ഞു സർവീസ് ചാർജായി വൻ തുക കൈപ്പറ്റി നിരവധിയാ
ആദ്യ മെട്രോ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
കൊച്ചി: സംസ്ഥാനത്തെ ആദ്യ മെട്രോ പോലീസ് സ്റ്റേഷനായ കൊച്ചി മെട്രോ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നി
പുതപ്പു വാങ്ങിയവരുടെ രൂപരേഖ തയാറാക്കുന്നു
ആലുവ: പെരിയാറിൽ പുതപ്പിൽ പുതഞ്ഞു യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം കാക്കനാട് മേഖലയിൽ ഊർജി
പിണറായി സർക്കാരിന്റെ സ്ത്രീസമത്വം വാക്കിൽ മാത്രം: മുല്ലപ്പള്ളി രാമചന്ദ്രൻ
കൊച്ചി: വാക്കിൽ സ്ത്രീ സമത്വവും പ്രവർത്തിയിൽ സ്ത്രീ വിരുദ്ധതയുമാണു പിണറായി സർക്കാരിന്റെ മുഖമുദ്രയെന്നു കെപിസിസി പ്
പ്രളയം: ഭാഗികമായി തകർന്ന വീടുകൾക്ക് 151.97 കോടി
കാക്കനാട്: പ്രളയത്തിൽ ഭാഗികമായി തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിനു ജില്ലയിലെ ഗുണഭോക്താക്കൾക്ക് 151.97 കോടി രൂപ വ
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി വീട്ടില്‍നിന്ന് 80 പവൻ കവര്‍ന്നു
നെടുമ്പാശേരി: ഒറ്റയ്ക്കു താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടിൽ രാത്രി അടുക്കള വാതിൽ തകർത്തു കയറിയ രണ്ടംഗസംഘം വധഭീഷ
"ഫെഡറൽ ബാങ്ക് വ്യാപാരോത്സവം' തുടങ്ങി
ആലുവ: പ്രളയബാധിതരായ വ്യാപാരികളുടെ നേതൃത്വത്തിൽ ആലുവ സെൻട്രൽ മർച്ചന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഒരു മാസക്ക
സൗജന്യ കലാ പരിശീലനം ആരംഭിച്ചു
അങ്കമാലി: സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി അങ്കമാലി നഗരസഭയിൽ സൗജന്യ കലാപരി
അങ്കമാലിക്ക് 4.45 കോടി രൂപ
അങ്കമാലി: കേരളത്തിലെ പ്രളയക്കെടുതിയോടനുബന്ധിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി രാജ്യത്തിന്റെ വിവിധഭാഗങ്ങള
കാലടിയിൽ "കവിപഞ്ചകം' പ്രഭാഷണപരന്പര
കാലടി: മലയാളത്തിലെ അഞ്ച് കവികളെ പരിചയപ്പെടുത്തുന്ന കവിപഞ്ചകം പ്രഭാഷണപരന്പര നാളെ മുതൽ 22 വരെ കാലടി എസ്എൻഡിപി ലൈ
കാലടി ശ്രീ ശങ്കര കോളജിൽ കലാപ്രദർശനം നാളെ മുതൽ
കാലടി: കാലടി ശ്രീ ശങ്കര കോളജിൽ കലാപ്രദർശനം എൻസെന്പിൾ 18, 19 തീയതികളിലായി നടക്കും. രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം
കറുത്തിരുണ്ട മാലിന്യം അടിഞ്ഞുകൂടുന്നു
ആലുവ: ഏലൂർ, എടയാർ വ്യവസായ മേഖലയിലെ മാലിന്യം കറുത്തിരുണ്ട നിലയിൽ പെരിയാറിൽ അടിഞ്ഞുകൂടുന്നതായി പരാതി. കടുങ്ങല്ലൂ
കുന്നേൽ പള്ളിയിൽ ശിശു സമർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ആലങ്ങാട്: പ്രമുഖ തീർഥാടനകേന്ദ്രമായ ആലങ്ങാട് കുന്നേൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ ദേവാലയത്തിൽ ശിശു സമർപ്പണത്തിന് ഒരു
റോഡ് പുനരുദ്ധാരണത്തിന് ഊന്നൽ
മഞ്ഞപ്ര: മഞ്ഞപ്ര പഞ്ചായത്തിലെ മുഴുവൻ റോഡുകളുടേയും പുനരുദ്ധാരണത്തിന് ഊന്നൽ നൽകി വൈസ് പ്രസിഡന്റ് സരിത സുനിൽ 2019-20
കാലടിയിൽ എകദിന നാടക ക്യാന്പ് സംഘടിപ്പിച്ചു
കാലടി: സമസ്ത കേരള സാഹിത്യ പരിഷത്ത്, കാലടി ശ്രീശങ്കര കൾച്ചറൽ അക്കാദമിയുടെ സഹകരണത്തോടെ കാലടി നാസ് ഓഡിറ്റോറിയത്ത
ചൂണ്ടി ഭാരതമാത കോളജിൽ ഇന്റർ കോളജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെ മുതൽ
ആലുവ: ചൂണ്ടി ഭാരതമാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സ് എല്ലാവർഷവും സംഘടിപ്പിക്കുന്ന കർദിനാൾ മാർ ജോസഫ് പാറേക്കാട്ടി
രോഗീ-ബന്ധുസംഗമം സംഘടിപ്പിച്ചു
അങ്കമാലി: മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പാല
ലോക തിരുബാലസഖ്യദിനം ആചരിച്ചു
ചേരാനല്ലൂർ: ചേരാനല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിൽ പ്രവർത്തിക്കുന്ന തിരുബാലസഖ്യ സംഘടനയുടെ നേതൃത്വത്തിൽ ല
പ്രതിഷേധ മാർച്ചും ധർണയും ഇന്ന്
പെരുന്പാവൂർ: വച്ചാൽ പാടശേഖര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് വച്ചാൽ പാടശേഖരം മണ്ണിട്ടു നികത്ത
പ്രളയസഹായം: രണ്ടാം ഘട്ട ലിസ്റ്റിൽ അർഹതപ്പെട്ടവരില്ല
കോലഞ്ചേരി: പ്രളയധനസഹായത്തിന്റെ രണ്ടാം ഘട്ട ലിസ്റ്റിൽനിന്ന് അർഹതപ്പെട്ട കുടുംബങ്ങൾ പുറത്തായതായി പരാതി. പ്രളയത്തി
കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരം നിർമാണോദ്ഘാടനം 19ന്
കോതമംഗലം: സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം 19ന് വൈകുന്നേരം 4:30ന് കോതമംഗലം റവന്യു ടവർ അ
നിർധന കുടുംബത്തിന് വീടൊരുക്കി രാമമംഗലം ജനമൈത്രി പോലീസ്
പിറവം: ഏതു നിമിഷവും നിലംപൊത്താവുന്ന വീട്ടിൽ കഴിഞ്ഞിരുന്ന മാടവനയിൽ ചാത്തനും കുടുംബത്തിനും ഇനി പുതിയ വീട്ടിൽ അന്തിയു
അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാന്പ്
ഇലഞ്ഞി: എഫ്സി കൊച്ചിന്റെ ആഭിമുഖ്യത്തിൽ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാന്പ് നടത്തും.
ഡന്പിംഗ് യാർഡിൽ തീപിടിത്തം
കോതമഗംലം: നഗരസഭയുടെ കുന്പളത്തുമുറിയിലെ ഡന്പിംഗ് യാർഡിൽ വീണ്ടും തീപിടിത്തം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്ത
ബാങ്ക് ഉദ്യോഗസ്ഥന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന്
കോലഞ്ചേരി: എസ്ബിഐ ജീവനക്കാരനായിരുന്ന പുത്തൻകുരിശ് ഞാറ്റിയൽ എൻ.എസ്. ജയൻ എറണാകുളത്തെ ഫ്ലാറ്റ് കെട്ടിടത്തിൽനിന്നു
പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം
പാലാ: പാലാ രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം 23ന് പ്രാബല്യത്തിൽ വരുമെന്ന് രൂപതാ കേന്ദ്രം അറിയിച്ചു. പാലാ രൂപത ഏറ്റെടുത്തി
സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി ഇനങ്ങൾ കിട്ടാനില്ല
കോതമംഗലം: സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും സബ്സിഡി ഇനങ്ങൾക്കു ക്ഷാമം. സാധാരണക്കാർ സപ്ലൈ
‘വീടും സ്ഥലവുമില്ലാത്തവർക്ക് സഹകരണ വകുപ്പ് ഫ്ളാറ്റുകൾ നിർമിച്ചു നൽകും’
മൂവാറ്റുപുഴ: സംസ്ഥാനത്ത് വീടും സ്ഥലവുമില്ലാത്തവർക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടായിരം ഫ്ളാറ്റുകൾ നിർമിച്ച
പൗൾട്രി ഫാർമേഴ്സ് അസോ. ഉദ്ഘാടനം
കൂത്താട്ടുകുളം: പൗൾട്രി ഫാർമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. ക
കനിവ് ഭവനം: താക്കോൽ കൈമാറി
കളമശേരി: സിപിഎം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ കൈമാറി. ഇടപ്പള്ളി ടോള
സ്കൂൾ വാർഷികം
പറവൂർ: പറവൂർ സെന്റ് പോൾസ് എൽപി സ്കൂൾ വാർഷികാഘോഷവും അധ്യാപക-രക്ഷകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നഗരസഭ ചെയ
തണൽ ഭവന പദ്ധതിയിലെ രണ്ടു വീടുകളുടെ താക്കോൽ കൈമാറി
കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിൽ ഹൈബി ഈഡൻ എംഎൽ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയിലെ എട്ടാമത്തെയും ഒൻപതാമത്തെയും വീട
ചാൻസലേഴ്സ് ചെയറിനു തുടക്കം കുറിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചാൻസലേഴ്സ് ചെയറിനു തുടക്കമാവുന്നു. സർവകലാശാലയുടെ മറൈൻ ബയോളജി,
ജവാന്മാർക്കു പിന്തുണയുമായി നാവിക ആസ്ഥാനത്തേക്കു സൈക്കിൾ യാത്ര
കൊച്ചി: ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചും ഇന്ത്യൻ സൈനത്തിന് ഐക്യദാർഢ്യം പ്രഖ
സൗജന്യ സ്ത്രീരോഗ നിർണയ ക്യാന്പ്
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയും പെരുന്പിള്ളി ലൂർദ് ക്രിസ്തുജയന്തി ആശുപത്രിയും സംയുക്തമായി 24ന് സ്ത്രീരോഗ നിർണയ സ
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസിന്റെ ചില്ല് തകർത്തു
ചെറായി: രാത്രി സംസ്ഥാനപാതയ്ക്കരുകിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തനിലയിൽ കണ്ടെത്തി.
പൊടിശല്യം മൂലം ജനം ദുരിതത്തിൽ
പള്ളുരുത്തി: ഇടക്കൊച്ചിയിൽ റോഡിൽനിന്ന് ഉയരുന്ന പൊടിശല്യം മൂലം ജനം ദുരിത ത്തിൽ. കുടിവെള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതി
ആവിത്തീവണ്ടിയിൽ ആഘോഷമായി ആദ്യയാത്ര
കൊച്ചി: റെയിൽവേ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ എത്തിച്ച ആവിത്തീവണ്ടിയുടെ ആദ്യ ഉല്ലാസയാത്ര ആഘോഷമാക്കി
സിനിമയിൽ ശക്തരും ഉന്നതരും പിടിമുറുക്കിയിരിക്കുന്നു: റിമാ കല്ലിങ്കൽ
കൊച്ചി: സിനിമയിലെ ആണ് മേൽക്കോയ്മയ്ക്കെതിരേ ശബ്ദമുയർത്താൻ തനിക്കു വർഷങ്ങൾ വേണ്ടി വന്നുവെന്നു നടി റിമാ കല്ലിങ്കൽ. ബി
വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
ആലുവ: വളർത്തിയിരുന്ന ആട് ചത്തതിനെത്തുടർന്നു കുഴിച്ചിടുന്നത് കണ്ട വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. തോട്ടുംമുഖം ചാലക്ക
ചർച്ച് ആക്ട് നടപ്പാക്കാൻ അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
പാലാ: സംസ്ഥാനത്തെ ക്രൈസ്തവസഭകൾക്കു കടിഞ്ഞാണിടാനായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ചർച്ച് ആക്ട് നടപ്പാക്കാൻ ഒരു കാരണ
മണൽത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ച് എംഎൽഎ
കോതമംഗലം: മണലിന്റെ ലഭ്യതക്കുറവു മൂലം മണൽവാരി ഉപജീവനം നടത്തിവന്നിരുന്ന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളും നിർ
കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം
വാഴക്കുളം: കോണ്‍ഗ്രസ് മഞ്ഞളളൂർ മണ്ഡലം സമ്മേളനവും നവീകരിച്ച മടക്കത്താനം മേഖല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവ
കുംഭപ്പൂയ മഹോത്സവത്തിൽ ആയിരങ്ങൾ പങ്കെടുത്തു
മൂവാറ്റുപുഴ: ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്രയിൽ ആയി
കോതമംഗലം മുനിസിപ്പൽ ഓഫീസിൽ മിന്നൽ പണിമുടക്ക്
കോതമംഗലം: ഓവർസിയറെ കൗണ്‍സിലർ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് മുനിസിപ്പൽ ഓഫീസിൽ ജീവനക്കാർ മിന്നൽ പണിമുടക്ക് നടത
കൂട്ടായ്മയുടെ ‘കാർഷിക വിപണി’തുടങ്ങി
പിറവം: കാർഷിക മേഖലയ്ക്ക് ഉണർവേകിക്കൊണ്ട് പിറവത്ത് കാർഷിക വിപണി പ്രവർത്തനമാരംഭിച്ചു. കർഷക കൂട്ടായ്മയായ പിറവം അ
അദാലത്തിനായി പരാതികൾ സ്വീകരിക്കുന്നു
മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസിൽ അദാലത്തിലേക്ക് പരാതികൾ സ്വീകരിക്കുന്നു. കോടതിയിൽ നിലവിലുള്ളതോ,
‘ലഹരിക്കെതിരേ - കാൻസറിനെതിരേ’ മൂവാറ്റുപുഴയിൽ അഷറഫിന്റെ മാരത്തൺ
മൂവാറ്റുപുഴ: സംസ്ഥാന എക്സൈസ് ഡിപ്പാർട്ടുമെന്റിനു കീഴിൽ വിമുക്തിയുടെ സഹകരണത്തോടെ ‘ലഹരിക്കെതിരേ - കാൻസറിനെതിരേ’ എ
ഉപതെരഞ്ഞെടുപ്പ്: ജില്ലയിൽ നാലിൽ മൂന്നും യുഡിഎഫ് നേടി
കൊച്ചി: ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ മൂന്നിടത്തും യുഡിഎഫ്
മൃതദേഹം പൊതിഞ്ഞ പുതപ്പിന്റെ ഉറവിടം തേടി പോലീസ്
ആലുവ: പെരിയാറിൽ യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലഭിച്ച മൃതദേഹം പൊതിഞ്ഞിരുന്ന പുത
ധനകാര്യ സ്ഥിരംസമിതിയെ രക്ഷിക്കാൻ "രാജി' തന്ത്രം
അനിൽ തോമസ്
കൊച്ചി: കൊച്ചി കോർപറേഷനിലെ 52ാം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയുടെ പരാജയത്തെ
കൂത്താട്ടുകുളം നഗരഭരണം യുഡിഎഫിനു നഷ്ടമായി
കൂത്താട്ടുകുളം: യുഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ ചെയർമാനും വൈസ് ചെയർപേഴ്സണുമെതിരേ എൽഡിഎഫ് അവതരിപ്പി
ചിട്ടിക്കമ്പനി പൂട്ടി ഉടമകൾ മുങ്ങി
വടക്കേക്കര: കോടികളുടെ തട്ടിപ്പ് നടത്തി ചിട്ടിക്കന്പനി ഉടമകൾ മുങ്ങിയതായി പരാതി. പറവൂർ കുഞ്ഞിത്തൈ സ്വദേശികൾ നടത്തി
പിറവം പള്ളിക്കേസ് 18ന് പരിഗണിക്കും
കൊച്ചി: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ്ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. വിവ
ലഹരിവിമോചന ചികിത്സാ കേന്ദ്രം മൂവാറ്റുപുഴയിൽ
മൂവാറ്റുപുഴ: ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരുന്നതിന് എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ല
"ഫെഡറൽ ബാങ്ക് വ്യാപാരോത്സവം' ആലുവയിൽ ഇന്നാരംഭിക്കും
ആലുവ: പ്രളയബാധിതരായ വ്യാപാരികളുടെ നേതൃത്വത്തിൽ ആലുവ സെൻട്രൽ മർച്ചന്റ്സ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന "ഫെഡറൽ ബാ
വീടിന്റെ താക്കോൽ കൈമാറി
അങ്കമാലി: വുമൺ ചാരിറ്റബിൾ അസോസിയേഷൻ (ഡബ്ലുസിഎ) അങ്കമാലിയുടെ നേതൃത്വത്തിൽ സൗജന്യമായി നിർമിച്ചു നൽകുന്ന വീടിന്റെ
കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സിഐടിയു കൈയേറി
ആലുവ: തൊഴിലാളി സംഘടനകൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സമ്മേളനത്തിന്റെ മറവിൽ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച് വൃത്തിക
വായനാവേദി ചർച്ച സംഘടിപ്പിച്ചു
അങ്കമാലി: സ്ത്രീക്ക് സഭയിൽ നൽകേണ്ട സ്ഥാനം മനസിലാക്കണമെങ്കിൽ പുതിയ നിയമത്തിലെ സ്ത്രീകളുടെ ജീവിതത്തിൽ യേശുക്രിസ്തു ന
പെരിയാർ റിവർ റൺ 24ന്
ആലുവ: പെരിയാര്‍ സംരക്ഷണവും ആരോഗ്യസംരക്ഷണവും വിളംബരം ചെയ്ത് ആലുവ പുഴയുടെ തീരത്ത് മൂന്നാമത് കാശി പെരിയാർ റിവർ റൺ 20
ഡിസ്റ്റിൽ വോളിബോൾ ടൂർണമെന്റിനു തുടക്കം
അങ്കമാലി: ഡിസ്റ്റ് കോളജിന്റെയും അങ്കമാലി സ്പോർട്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ സെന്റ് വിൻസന്റ് എവറോളിംഗ് ട്ര
"സിട്രോക്' ദ്വിദിന ദേശീയ സെമിനാർ
അങ്കമാലി: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ അങ്കമാലി മോർണിംഗ് സ്റ്റാർ കോളജിലെ രസതന്ത്ര
ഓൺലൈൻ ടാക്സി അസോ. ഉദ്ഘാടനം ഇന്ന്
പെരുന്പാവൂർ: നാഷണൽ സർക്കുലർ കോണ്‍ഫറൻസിന്റെ (എൻഎസ്സി) ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് ഓണ്‍ലൈൻ ടാക്സി അസോസിയേ
തിരുനാൾ കമ്മറ്റി രൂപീകരിച്ചു
മഞ്ഞപ്ര: തവളപ്പാറ സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് ഏഴ്, എട്ട്, ഒന്‍പത്, 10 തീയതികളി
ഈറ്റ വിലവർധന പിൻവലിച്ചു
കാലടി: അന്യായമായി വർധിപ്പിച്ച ഈറ്റയുടെ വില വർധനവ് പിൻവലിച്ച് പഴയവില പുനഃസ്ഥാപിച്ചു. തോട്ടകം മെയിൻ ഡിപ്പോയ്ക്ക് മ
കൊല്ലക്കോട് ഇൻഫന്റ് ജീസസ് പള്ളിയിൽ നവീകരിച്ച അൾത്താര ആശീർവാദവും തിരുനാളും
അയ്യന്പുഴ: കൊല്ലക്കോട് ഇൻഫന്റ് ജീസസ് ദേവാലത്തിൽ നവീകരിച്ച അൾത്താരയുടെ ആശീർവാദവും ഉണ്ണിമിശിഹായുടെയും വിശുദ്ധ സ
വൈദ്യുതി മുടങ്ങും
പെരുന്പാവൂർ: വെങ്ങോല സെക്ഷൻ പരിധിയിൽ വരുന്ന ചൂണ്ടമല, സേവനപുരം, കുറ്റിപ്പാടം, പുളിയാന്പിള്ളി, ഒർണ, ശാലേം, മലയാംപുറ
ഇടക്കൊച്ചിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാവുന്പോഴും ഇടക്കൊച്ചിയിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസവും ആയിരക്ക
സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സമ്മേളനം തുടങ്ങി
തൃപ്പൂണിത്തുറ: ആഗോളവത്ക്കരണം നടപ്പാക്കി 28 കൊല്ലങ്ങൾ കഴിയുമ്പോൾ ആപത്കരമായ രീതിയിൽ അതു ജനങ്ങളെ ബാധിച്ചു കഴിഞ്ഞെന്നു മു
ലൂർദ് ആശുപത്രിയിൽ സൗജന്യ ഉദര-കരൾ രോഗനിർണയ ക്യാന്പ്
കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ഉദര- കരൾ രോഗനിർണയസൗജന്യ മെഡിക്കൽ ക്യാന്പ് 20, 21 തിയതികളിൽ സംഘടിപ്പിക്കും
ജിഡ ഓഫീസിന് മുന്നിൽ റാന്തൽ വിളക്ക് തെളിച്ച് പ്രതിഷേധിച്ചു
വൈപ്പിൻ: വല്ലാർപാടം കണ്ടെയ്നർ റോഡിൽ തെരുവുവിളക്കുകൾ തെളിക്കുന്നതിന് കോടതി ഉത്തരവ് ഉണ്ടായിട്ടും ജിഡയുടെ അനാസ്ഥ തുട
പുനർനിർമാണം: ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും
കൊച്ചി: പ്രളയാനന്തര പുനർനിർമാണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ വിവിധ പരിപാടികളുടെ ഉദ്ഘാടനം നാളെ വൈകീട്ട്
വൈറ്റിലയിലെ തോൽവിയിൽ അന്പരന്നു യുഡിഎഫ് ക്യാന്പ്
കൊച്ചി: കൊച്ചി കോർപറേഷനിലെ 52ാം ഡിവിഷനായ വൈറ്റില ജനതയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതികൂല സാഹചര്യങ്ങളൊന്നും ഇല്ലാതിരുന
മേയർ രാജിവയ്ക്കണം: പ്രതിപക്ഷം
കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മേയർ സൗമിനി ജെയിൻ രാജിവയ്ക്കണമെന്നു കോർപ
ജവാൻമാർക്ക് പ്രണാമമർപ്പിച്ച് ചാവറയിൽ അനുസ്മരണ പ്രണാമസന്ധ്യ
കൊച്ചി: കാഷ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്കു പ്രണാമം അർപ്പിച്ചു ചാവറ കൾച്ചറൽ സെന്ററിൽ അനുസ്മര
യൂത്ത് കോണ്‍ഗ്രസ് വീൽചെയർ സംഭാവന നൽകി
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാർലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിപ്പടിയിൽ പ്രവർത്തിക്കുന്ന എറണാ

Latest News
മഹാരാഷ്ട്രയിൽ കണ്ടയ്നർ യാർഡിൽ തീപിടിത്തം
ചാൾസ് രാജകുമാരൻ ക്യൂബ സന്ദർശിക്കും
പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് യെച്ചൂരി
കൊട്ടാരമാകെ മലയാളിമയമെന്നു ദുബായ് ഭരണാധികാരി; കേരളത്തിലേക്കു ക്ഷണിച്ചു മുഖ്യമന്ത്രി
ജനുവരി 15 തമിഴ്നാട്ടുകാർ അടിച്ചുപൊളിക്കും; കാരണമറിഞ്ഞാൽ മലയാളി ഞെട്ടും!

More from other section
"സുജലം സുഭലം' മേഖലാ പരിശീലനം
Thiruvananthapuram
ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Kollam
തലയനാട് പള്ളിയിൽ പെരുന്നാൾ
Pathanamthitta
പുരസ്കാരം നല്കി
Alappuzha
വൈക്കോൽ കത്തിനശിച്ചു
Kottayam
മരിച്ചനിലയിൽ കണ്ടെത്തി
Idukki
വർഗീസ് ദിനാചരണം നാളെ
Thrissur
പഠനോത്സവം ശ്രദ്ധേയമായി
Palakkad
മുഹമ്മദ് അസ്ഹറിനു സ്വീകരണം
Malappuram
വൈദ്യുതി മുടങ്ങും
Kozhikode
ബിഎസ്എൻഎൽ മേഖലയിൽ ത്രിദിന പണിമുടക്കം
Wayanad
പിണറായി ഹൈടെക് വീവിംഗ് മിൽ ഉദ്ഘാടനത്തിന് ഒരുങ്ങി
Kannur
ഡോര്‍ ടു ഡോര്‍ കാമ്പയിന് തുടക്കം

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top