കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം
Saturday, December 8, 2018 10:51 PM IST
തി​രു​വ​ല്ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ട്ര​ഷ​റാ​ർ ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം. ക​ട​പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​തോ​മ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, എ​ൻ. ഷൈ​ലാ​ജ്, സ​തീ​ഷ് ചാ​ത്ത​കേ​രി, ആ​ർ.​ജ​യ​കു​മാ​ർ, റെ​ജി ത​ർ​ക്കോ​ലി​ൽ, അ​മ്പോ​റ്റി ചി​റ​യി​ൽ, പി.​കെ.​മ​ധു മോ​ഹ​ൻ തൈ​ക്ക​ട​വി​ൽ, ജോ​സ് പി. ​ചെ​റി, സൂ​സ​മ്മ പൗ​ലോ​സ്, സാം ​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ലാ​മ​ത്സ​രം ഇന്ന് ‌

‌അ​ടൂ​ർ: അ​ടൂ​ർ ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇന്നു രാ​വി​ലെ 10.30ന് ​അ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തും. സ​ബ് ജൂ​ണി​യ​ർ (ഒ​ന്പ​ത് വ​യ​സ് വ​രെ), ജൂ​ണി​യ​ർ (12 വ​യ​സ് വ​രെ) സീ​നി​യ​ർ (17 വ​യ​സ് വ​രെ) വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.