ഗ​ദ്ദി​ക: സം​ഘാ​ട​കസ​മി​തി ഓ​ഫീ​സ് തു​റ​ന്നു
Sunday, December 9, 2018 2:20 AM IST
പി​ലി​ക്കോ​ട്: 22 മു​ത​ൽ 30 വ​രെ കാ​ലി​ക്ക​ട​വി​ലെ മൈ​താ​നി​യി​ൽ ന​ട​ത്തു​ന്ന ക​ലാ-​സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യാ​യ "ഗ​ദ്ദി​ക'​യു​ടെ കേ​ന്ദ്ര സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ, എ. ​കൃ​ഷ്ണ​ൻ, നി​ഷാം പ​ട്ടേ​ൽ, വി.​പി. രാ​ജീ​വ​ൻ, ടി.​വി. ഗോ​വി​ന്ദ​ൻ, എ.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ഇ. ​കു​ഞ്ഞി​രാ​മ​ൻ, ര​വീ​ന്ദ്ര​ൻ മാ​ണി​യാ​ട്ട്, കെ.​വി. മ​ഹേ​ഷ്, എ​സ്.​മീ​നാ റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.