കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഏ​രി​യാ സ​മ്മേ​ള​നം
Sunday, December 9, 2018 11:15 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ​സ​മ്മേ​ള​നം ഐ​എം​എ ഹാ​ളി​ൽ ന​ട​ന്നു.
കാ​പ്പെ​ക്സ് ചെ​യ​ർ​മാ​ൻ പി ​ആ​ർ വ​സ​ന്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് സി ​ലോ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി. പി ​എ​സ് സു​നി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ജി ​സു​രാ​ജ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ ​പ്ര​ദീ​പ് കു​മാ​ർ, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ ​അ​നി​രു​ദ്ധ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ന്ദ്ര​ൻ​പി​ള്ള, രേ​ണു നാ​ഥ് , മി​നി​കു​മാ​രി, സ​ജി സി ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഹ​രി​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സി ​ലോ​കാ​ന​ന്ദ​ൻ ( പ്ര​സി​ഡ​ൻ​റ് ) പി ​എ​സ് സു​നി​ൽ, പി ​ജോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ൻ.​ഹ​രി​കു​മാ​ർ (സെ​ക്ര​ട്ട​റി )എ​ൻ രാ​ധാ​കൃ​ഷ്ണ​ൻ, സി ​അ​ജി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ )ഉ​ണ്ണി​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ).