എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ൻ
Monday, January 14, 2019 9:19 PM IST
ഇ​ടു​ക്കി: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി തൊ​ഴി​ൽ അ​ന്വേ​ഷ​ക​ർ​ക്കു അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ പ​ദ്ധ​തി​യി​ലേ​ക്ക്് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം പീ​രു​മേ​ട് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ 17ന് ​രാ​വി​ലെ 10 മു​ത​ൽ ര​ര​ണ്ടു​വ​രെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പീ​രു​മേ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി, ഉ​ടു​ന്പ​ൻ​ചോ​ല, ദേ​വി​കു​ളം പ​രി​ധി​യി​ലെ 18നും 38 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.
ഫോ​ണ്‍: 0481 2565452, 8089927660.