ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, January 15, 2019 10:34 PM IST
നെ​ടും​ക​ണ്ടം: കു​ടി​യേ​റ്റ ക​ർ​ഷ​ക പ​ശ്ചാ​ത്ത​ല​വും ദേ​വാ​ല​യ ച​രി​ത്ര​വും അ​വ​ശ്യ വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് ചേ​ന്പ​ളം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക പു​റ​ത്തി​റ​ക്കു​ന്ന ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴ​യ​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു.
ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഇ​ട​വ​ക ദി​നാ​ഘോ​ഷ വേ​ദി​യി​ലാ​ണ് ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്ത​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ്പ​റ​ന്പി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് അ​ർ​ക്കാ​ട്ട്, ഫാ. ​മാ​ത്യു മ​ഠ​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ, ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​ർ ഷി​ജോ കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​യി​ക​ള​പ്പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ​യും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി. സി​സ്റ്റ​ർ ലി​സി​യ, സോ​ണി ത​ണ്ണി​പ്പാ​റ എ​ന്നി​വ​ർ ക​ലാ​സ​ന്ധ്യ​ക്ക് നേ​തൃ​ത്വം ന​ൽ​കി.