യാ​ത്ര​യ​യ​പ്പും വാ​ർ​ഷി​ക​വും സം​ഘ​ടി​പ്പി​ച്ചു
Saturday, January 19, 2019 11:44 PM IST
വെ​ള്ള​മു​ണ്ട: ത​രു​വ​ണ ഗ​വ. യു​പി സ്കൂ​ളി​ന്‍റെ 111 ാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ന​ട​ത്തി.
ഏ​ഴു​വ​ർ​ഷ​മാ​യി പ്രാ​ധാ​നാ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന കെ.​എം. പു​ഷ്പ​ജ, അ​ധ്യാ​പ​ക​ൻ കെ.​ടി. ജോ​യി എ​ന്ന​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി.​കെ. ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി, സ​ക്കീ​ന കു​ടു​വ, എ. ​ജോ​ണി, കെ.​സി. ആ​ലി, പി. ​സൂ​പ്പി, സി. ​മ​മ്മു​ഹാ​ജി, ക​ന്പ അ​ബ്ദു​ള്ള, ഇ.​ജി. പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.