സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ്: അ​ഞ്ചാം ത​വ​ണ​യും ഗു​ഡ് ഹോ​പ്പ് ജേ​താ​ക്ക​ൾ
Sunday, January 20, 2019 11:55 PM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും സി​ബി​എ​സ്ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് ന​ട​ത്തി​യ നി​ല​ന്പൂ​ർ മേ​ഖ​ലാ കി​ഡ്സ് ഫെ​സ്റ്റി​ൽ 460 പോ​യി​ന്‍റുല ു​മാ​യി നി​ല​ന്പൂ​ർ ഗു​ഡ് ഹോ​പ്പ് സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും ജേ​താ​ക്ക​ളാ​യി. 348 പോ​യി​ന്‍റു​മാ​യി പീ​സ് മ​ന്പാ​ട് ര​ണ്ടാം സ്ഥാ​ന​വും 339 പോ​യി​ന്‍റു​മാ​യി ന​ജാ​ത്ത് ക​രു​വാ​ര​ക്കു​ണ്ട് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗൈ​ഡ​ൻ​സ് എ​ട​ക്ക​ര(320), സ്പ്രി​ങ്സ് നി​ല​ന്പൂ​ർ(316) നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​റ്റ​ഗ​റി ഒ​ന്നി​ൽ ഓ​ട്ട​ൻ സ്കൂ​ൾ വ​ണ്ടൂ​ർ(95), ഗു​ഡ് ഹോ​പ്പ് നി​ല​ന്പൂ​ർ(89), പീ​സ് മ​ന്പാ​ട്( 76) എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​റ്റ​ഗ​റി​യി​ൽ ര​ണ്ടി​ൽ ഗു​ഡ് ഹോ​പ്പ് നി​ല​ന്പൂ​ർ(138), പീ​സ് മ​ന്പാ​ട്(97), ഗൈ​ഡ​ൻ​സ് എ​ട​ക്ക​ര(71) എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്,ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.
കാ​റ്റ​ഗ​റി മൂ​ന്നി​ൽ ഗു​ഡ് ഹോ​പ്പ് നി​ല​ന്പൂ​ർ(123), ന​ജാ​ത്ത് ക​രു​വാ​ര​ക്കു​ണ്ട്(98), സ്പ്രി​ങ്സ് നി​ല​ന്പൂ​ർ(95) എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന് ,ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​റ്റ​ഗ​റി നാ​ലി​ൽ ഗു​ഡ് ഹോ​പ്പ് നി​ല​ന്പൂ​ർ(110), ഗൈ​ഡ​ൻ​സ് എ​ട​ക്ക​ര(99), ന​ജാ​ത്ത് ക​രു​വാ​ര​ക്കു​ണ്ട്(98) എ​ന്നീ സ്കൂ​ളു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്,ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി.
വ​ണ്ടൂ​ർ എം​എ​ൽ​എ എ.​പി.​അ​നി​ൽ​കു​മാ​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​നാ​യി. ച​ട​ങ്ങി​ൽ ഡോ.​ഇ​സ​ഹാ​ക്ക് മു​ഹ​മ്മ​ദ്, ഡോ.​അ​ന​സ്, സി.​സി.​അ​നീ​ഷ് കു​മാ​ർ, കെ.​റ​ഫീ​ഖ് മു​ഹ​മ്മ​ദ്, സി.​ജെ.​റോ​ബി​ൻ​സ​ണ്‍, ഷ​ഹ​ല ബീ​ഗം, ജെ​സി,ഇ.​പി.​അ​ജീ​ന, റി​ഷ്നി, അ​ബ്ദു​ൾ അ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.