യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, January 21, 2019 10:09 PM IST
മ​ഞ്ചേ​രി: യു​വ​തി​യെ ഭ​ർ​തൃ​വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ ക​ട്ടേ​ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ര​മേ​ശ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ (22) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് സം​ഭ​വം. അ​ഞ്ചു വ​ർ​ഷം മു​ന്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. നി​ല​ന്പൂ​ർ ത​ഹ​സീ​ൽ​ദാ​ർ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മി​നി​യാ​ണ് മ​രി​ച്ച മ​ഞ്ജു​ഷ​യു​ടെ അ​മ്മ. മ​ക​ൻ : ന​ന്ദു കൃ​ഷ്ണ.