ഏ​ക​ദി​ന വ​ർ​ക്ക്ഷോ​പ്
Saturday, February 16, 2019 10:42 PM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജ് ഓ​ട്ടോ​ണോ​മ​സ് സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫീ​ൽ​ഡ് പ്രാ​ക്ടി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സോ​ഷ്യ​ൽ വ​ർ​ക്ക് ഏ​ജ​ൻ​സി​ക​ളെ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഏ​ക​ദി​ന വ​ർ​ക്ക്ഷോ​പ്പ് ’പ്രാ​ക്സി​സ്’ നാ​ളെ ന​ട​ക്കും. നി​ല​വി​ൽ അ​നു​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫീ​ൽ​ഡ് വ​ർ​ക്ക് സം​വി​ധാ​ന​ത്തെ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​വാ​ൻ വേ​ണ്ടി​യു​ള്ള ച​ർ​ച്ച​ക​ൾ, പ്ര​സ​ന്േ‍​റ​ഷ​നു​ക​ൾ എ​ന്നി​വ വ​ർ​ക്ക്ഷോ​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​റോ​യ് ഏ​ബ്ര​ഹാം പ​ഴ​യ​പ​റ​ന്പി​ൽ, ജ​ർ​മ​നി​യി​ലെ എ​ൻ​ആ​ർ​ഡ​ബ്ല്യു കൊ​ളോ​ണ്‍ യൂ​ണി​വ​ഴ്സി​റ്റി റെ​ക്ട​ർ പ്ര​ഫ. ഹാ​ൻ​സ് ഹൊ​ബെ​ൽ​സ്ബെ​ർ​ഗെ​ർ, തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സോ​ണി ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ ബ്ര​ദ​ർ ജോ​സ​ഫ് ചാ​രു​പ്ലാ​ക്കാ​ൽ, അ​ജേ​ഷ് പി. ​ജോ​സ​ഫ്, ഡോ. ​ആ​ർ.​എ. റാ​സി എ​ന്നി​വ​ർ പ്ര​സ​ന്േ‍​റ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.