കോ​ത​മം​ഗ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് മ​ന്ദി​ര നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Wednesday, February 20, 2019 1:43 AM IST
കോ​ത​മം​ഗ​ലം: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു പു​തു​താ​യി നി​ർ​മി​ക്കു​ന്ന മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. കോ​ത​മം​ഗ​ലം റ​വ​ന്യൂ ട​വ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സു വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാച്ഛാദ​നം ചെ​യ്തു.
ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ സ​ലീം, കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. വേ​ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​എം.​പ​രീ​ത്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ കെ.​എ. നൗ​ഷാ​ദ്, കെ.​വി.​തോ​മ​സ്, സി​ജു തോ​മ​സ്, പ്രി​ൻ​സി എ​ൽ​ദോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​വി.​രാ​ജേ​ഷ്, ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ഏ​ലി​യാ​സ്, കെ.​ജി. ഭൂ​തി​ഭൂ​ഷ​ൻ നാ​യ​ർ, സി.​പി. മു​ഹ​മ്മ​ദ്, അ​ജി​ത് സാം ​ജോ​സ​ഫ്, എ​ൻ. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.