കൗ​ൺ​സലി​ംഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്
Wednesday, March 20, 2019 12:28 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത ശാ​ന്തി​ഭ​വ​ൻ- നോ​ർ​ബ​ർ​ട്ടൈ​ൻ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഫോ​ർ റി​സ​ർ​ച്ച് ആ​ന്‌ഡ് ട്രെ​യി​നി​ംഗിൽ " ഇ​ന്‍റ​ൻ​സീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​നി​ംഗ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് കൗ​ൺ​സലിംഗ് പ്രാ​ക്ടീ​സ് ' എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ലു​ദി​വ​സ​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു.​
ഏ​പ്രി​ൽ 11 മു​ത​ൽ 14 വ​രെ രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ​യാ​ണ് ക്ലാ​സ്. മാ​ന​സികാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കൗ​ൺ​സ​ലേ​ഴ്സ്, സോ​ഷ്യ​ൽ​വ​ർ​ക്കേ​ഴ്സ്, സൈ​ക്കോ​ള​ജി​സ്റ്റ്, അ​ധ്യാ​പ​ക​ർ,വി​ദ്യാ​ർ​ഥി​ക​ൾ,ഫോ​ർ​മേ​റ്റേ​ഴ്സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 25നു ​മു​ൻ​പ് 9656243330 ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന്

കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് സം​യു​ക്ത മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ട് വ​രെ പെ​രു​മ​ണ്ണ ബ​സ് സ്റ്റാ​ൻഡ് പ​രി​സ​രം, നാ​ദാ​പു​രം ബ​സ് സ്റ്റാ​ൻഡ് പ​രി​സ​രം, നാളെ ​കൊ​യി​ലാ​ണ്ടി സി​ഐ​ടി​യു ഓ​ഫീ​സ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.
പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ക്കാ​നും കു​ടി​ശി​ക അ​ട​യ്​ക്കാ​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.