കെഎസ്‌സി-​എം ഭാ​ര​വാ​ഹി​ക​ൾ
Wednesday, March 20, 2019 10:11 PM IST
തൊ​ടു​പു​ഴ :കെഎസ്‌സി-​എം ന്യൂ​മാ​ൻ കോ​ള​ജ് യൂ​ണി​റ്റ് സ​മ്മേ​ള​ന​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​രെ​ഞ്ഞെ​ടു​പ്പും ന​ട​ത്തി. മു​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​ൻ​സ് നി​ര​പ്പേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​രാ​കേ​ഷ് ഇ​ട​പ്പു​ര നേ​തൃ​ത്വം ന​ൽ​കി.
ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു രാ​കേ​ഷ് ഇ​ട​പ്പു​ര പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി​ൻ ജോ​സ് - പ്ര​സി​ഡ​ന്‍റ്, ജെ​ഫ് ജെ​യ്സ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ബി​ൻ മൈ​ക്കി​ൾ- ട്ര​ഷ​റ​ർ, മ​നു മാ​ത്യു, പ്രി​ൻ​സ് അ​ഗ​സ്റ്റി​ൻ -സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു. ജി​ല്ല ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗം അ​മ​ൽ ടോം ​ജോ​സ് കോ​ലോ​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഉ​ധീ​ഷ് ഫ്രാ​ൻ​സി​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി​ൻ വാ​ട്ട​പ്പി​ള്ളി,പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത് മാ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.