സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്
Friday, March 22, 2019 10:13 PM IST
ചേ​ർ​ത്ത​ല: ലോ​ക ക്ഷ​യ​രോ​ഗ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ൽ 24ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ഒ​ന്നു​വ​രെ സൗ​ജ​ന്യ ശ്വാ​സ​കോ​ശ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​നും ക​ണ്‍​സ​ൾ​ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്. ഫോ​ണ്‍: 9072994994, 9072323328.