കു​മ​ളി​യി​ൽ അ​ന​ധി​കൃ​ത പ​വ​ർ​ക​ട്ട് പ​തി​വാ​യി
Friday, March 22, 2019 10:42 PM IST
കു​മ​ളി: കു​മ​ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​പ്ര​ഖ്യാ​പി​ത പ​വ​ർ​ക​ട്ട് പ​തി​വാ​യി. നാ​ട്ടു​കാ​രും തേ​ക്ക​ടി​യി​ലെ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളും വ്യാ​പാ​രി​ക​ളും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു.

ചൂ​ടു​കാ​ല​മാ​യ​തി​നാ​ൽ സ​ഞ്ചാ​രി​ക​ൾ ഹോ​ട്ട​ലു​ക​ളി​ലെ താ​മ​സം ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ടു​ന്ന അ​വ​സ്ഥ​യു​മാ​ണ്. ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ള​മി​ല്ലാ​തെ അ​ട​ച്ചി​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.