ക​ട​യി​ൽ ക​യ​റി മ​ർ​ദ്ദ​നം: കേ​സെ​ടു​ത്തു
Saturday, March 23, 2019 12:20 AM IST
മ​ഞ്ചേ​രി: സം​ഘം ചേ​ർ​ന്ന് പ​ല​ച​ര​ക്ക് ക​ട​യി​ൽ ക​യ​റി യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു.​ആ​ന​ക്കോ​ട്ടു​പു​റം കാ​ര​പ്പ​ഞ്ചേ​രി അ​ലി അ​ക്ബ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് റ​സീ​ൽ (23)ന്‍റെ പ​രാ​തി​യി​ൽ ത​ര​ക​ൻ അ​സീ​സ്, അ​മീ​റ​ലി, ഇ​ർ​ഷാ​ദ്, ഹ​ബീ​ബ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​ക്ക​ഴി​ഞ്ഞ 20ന് ​ആ​ന​ക്കോ​ട്ടു​പു​റം ഓ​ത്തു​പ​ള്ളി​യി​ലാ​ണ് സം​ഭ​വം.