തൊ​ഴി​ൽ ​ര​ഹി​ത വേ​ത​ന വി​ത​ര​ണം
Saturday, March 23, 2019 12:22 AM IST
പോ​ത്തു​ക​ല്ല്: പോ​ത്തു​ക​ല്ല് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ വെ​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.