പ്ര​സം​ഗ പ​രി​ശീ​ല​ന​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ചു
Sunday, March 24, 2019 12:09 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പൂ​ക്കോ​ട്ടും​പാ​ടം ചാ​പ്റ്റ​ർ ഏ​ക​ദി​ന പ്ര​സം​ഗ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ഗു​ഡ്‌വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ വച്ച് ന​ട​ത്തി​യ പ​രി​ശീ​ല​ന​ക്ക​ള​രി ദേ​ശീ​യ പ​രി​ശീ​ല​ക​ൻ ജെ​സി​ഐ സെ​ന​റ്റ​ർ രാ​കേ​ഷ് നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​ജ​ന​ങ്ങ​ൾ, സാ​മൂ​ഹ്യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ഗു​ണം പ​രി​പോ​ഷി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി ല​ക്ഷ്യം വച്ച​ത് പൂ​ക്കോ​ട്ടും​പാ​ടം ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി.​ഇ​ർ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​വി​വി​എ​സ് വ​നി​താ വിം​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത ക​ട​ന്പ​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ൽ നാ​സ​ർ ട്ര​ഷ​റ​ർ റ​ജു​ന പു​ല​ത്ത്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ കെ.​സി.​ഷിം​ന, ജാ​സ്മി​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ്, ന​സൂ​റ നാ​സ​ർ മേ​ലേ​തി​ൽ, പി.​ഷാ​ജി​ന​വാ​സ്, കെ.​ബി​ന്ദു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.