പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് വി​ത​ര​ണം
Sunday, March 24, 2019 12:18 AM IST
കോ​ഴി​ക്കോ​ട്: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ പു​തി​യ റേ​ഷ​ൻ​കാ​ർ​ഡി​നു വേ​ണ്ടി ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കു​ള്ള പു​തി​യ റേ​ഷ​ൻ കാ​ർ​ഡ് 28, 29, 30 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് താ​ല​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ടോ​ക്ക​ണ്‍ നം. 3000 ​മു​ത​ൽ 4000 വ​രെ - 28 നും, ​നം. 4001 മു​ത​ൽ 4500 വ​രെ- 29 നും, ​നം. 4501 മു​ത​ൽ 5000 വ​രെ- 30 നു​മാ​ണ്. അ​പേ​ക്ഷ​ക​ർ പ​ഴ​യ റേ​ഷ​ൻ കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡി​ന്‍റെ വി​ല, ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ന്യൂ​ന​ത​ക​ൾ കാ​ര​ണം അ​പേ​ക്ഷ നി​ര​സി​ച്ച​വ​ർ​ക്കു​ള്ള കാ​ർ​ഡ് വി​ത​ര​ണ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.