അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ്
Sunday, March 24, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​വ​ധി​ക്കാ​ല കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ മേ​യ് 30 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ അ​ത്‌​ല​റ്റി​ക്സ്, ക്രി​ക്ക​റ്റ്, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ബാ​സ്ക്ക​റ്റ്ബോ​ൾ, ബോ​ക്സിം​ഗ്, ഹാ​ൻ​ഡ്ബോ​ൾ, ഫെ​ൻ​സിം​ഗ്, ക​രാ​ട്ടെ, ബെ​യ്സ്ബോ​ൾ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കും.
എ​ട്ടു മു​ത​ൽ 16 വ​യ​സ് വ​രെ​പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷാ ഫോം ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​മു​ള്ള ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫി​സി​ൽ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ര​ണ്ട് ഫോ​ട്ടോ, സ്കൂ​ൾ,കോ​ള​ജ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0471 2331720.