സ്വീ​പ്പ്: മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം ‌
Sunday, March 24, 2019 10:59 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. തീം ​സോം​ഗ് ത​യാ​റാ​ക്ക​ല്‍ (മൂ​ന്ന് മു​ത​ല്‍ നാ​ല് മി​നി​റ്റ് വ​രെ ദൈ​ര്‍​ഘ്യ​മു​ള്ള​ത് എ​ഴു​തി ഈ​ണം ന​ല്‍​കി​യ​ത്), ന​മ്മ​ള്‍ വോ​ട്ട് ചെ​യ്യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം, പോ​സ്റ്റ​ര്‍ ഡി​സൈ​നിം​ഗ് മ​ത്സ​രം, സ്ലോ​ഗ​ന്‍ ത​യാ​റാ​ക്ക​ല്‍ മ​ത്സ​രം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന​കം [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ എ​ന്‍​ട്രി​ക​ള്‍ അ​യ​യ്ക്ക​ണം.
ക​ള​ക്ട​റേ​റ്റി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ഡി​സി (ജ​ന​റ​ല്‍) ഓ​ഫീ​സി​ല്‍ നേ​രി​ട്ടും എ​ന്‍​ട്രി​ക​ള്‍ ന​ല്‍​കാം. എ​ന്‍​ട്രി​ക​ളി​ല്‍ രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക ചാ​യ്‌​വ് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല.
ഏ​റ്റ​വും മി​ക​ച്ച എ​ന്‍​ട്രി​ക​ള്‍​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. ‌