ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
ഹിപ്ഹോപ് തമിഴ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മീസയ മുറുക്ക് സിനിമയുടെ രണ്ടാം ഭാഗം ട്രെയിലർ എത്തി. ഹിപ്ഹോപ് തമിഴ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ആദ്യ ഭാഗത്തിന്റെ കഥയുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല.
കേതിക ശർമ, ചൈത്ര, രമ്യ രംഗനാഥൻ, ബാബ ഭാസ്കർ, നാസർ, കരുണാസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ഛായാഗ്രഹണം ബാലാജി സുബ്രഹ്മണ്യം. എഡിറ്റിംഗ് ഫെന്നി. ത്രം സെപ്റ്റംബർ 25ന് തിയറ്ററുകളിലെത്തും.
Tags : Meesaya Murukku Traile Hiphop Tamizha Khushbu Sundar | ACS Arun Kumar