x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​വ്സ് ഫി​ലിം ബ​സാ​റി​ൽ മ​ല​യാ​ള ചി​ത്രം ‘ആ​റ്റു​മാ​ലി’

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 26, 2026 09:04 AM IST | Updated: November 26, 2026 09:04 AM IST

ആറ്റുമാലി ചിത്രത്തിന്‍റെ പ്രവർത്തകർ

ഗോ​വ​യി​ൽ ന​ട​ക്കു​ന്ന 57-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘വേ​വ്സ് ഫി​ലിം ബ​സാ​റി’​ൽ ര​ണ്ടു ശ്ര​ദ്ധേ​യ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി മ​ല​യാ​ള ചി​ത്രം ‘ആ​റ്റു​മാ​ലി’. മൈ​ക ആ​ര​ണ്യ സ​ഹാ​യ് ക്രി​യേ​റ്റി​വ് ഫെ​ല്ലോ​ഷി​പ്പ്, ന്യൂ​ബ് സ്റ്റു​ഡി​യോ പോ​സ്റ്റ് പ്രോ​ഡ​ക്ഷ​ൻ അ​വാ​ർ​ഡ് എ​ന്നി​വ​യാ​ണ് ചി​ത്രം നേ​ടി​യ​ത്

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ നി​ർ​മി​ച്ച ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് അ​ജി​ത് വേ​ലാ​യു​ധ​ൻ  ആ​ണ്. മൈ​ക ആ​ര​ണ്യ സ​ഹാ​യ് ക്രി​യേ​റ്റി​വ് ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഗ്രാ​ന്‍റി​നൊ​പ്പം എ​ഡി​റ്റിം​ഗി​നാ​യി 350 മ​ണി​ക്കൂ​ർ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്സിം​ഗി​നാ​യി 350 മ​ണി​ക്കൂ​ർ, ഡി​ജി​റ്റ​ൽ ഇ​ന്റ​ർ​മീ​ഡി​യ​റ്റ് (DI), ക​ള​ർ ഗ്രേ​ഡിം​ഗി​നാ​യി 100 മ​ണി​ക്കൂ​ർ സ്റ്റു​ഡി​യോ സൗ​ക​ര്യ​വും ല​ഭി​ക്കും.  

അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ മൂ​ല്യ​മു​ള്ള പ്ര​ഫ​ഷ​ന​ൽ ക​ള​ർ ഗ്രേ​ഡിം​ഗ്, DI സേ​വ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ 70 മ​ണി​ക്കൂ​ർ പ്ര​ഫ​ഷ​ന​ൽ പോ​സ്റ്റ്-​പ്രൊ​ഡ​ക്ഷ​ൻ പി​ന്തു​ണ എ​ന്നി​വ​യാ​ണ് ന്യൂ​ബ് സ്റ്റു​ഡി​യോ പോ​സ്റ്റ് പ്രോ​ഡ​ക്ഷ​ൻ അ​വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ക. 

Tags : Aattumaali Malayalam film Malayalam film Aattumaali WAVES iffi

Recent News

Corehub Up