x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ണാ ഡി​എം​കെ വി​മ​ത​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്; വി​ജ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്


Published: May 15, 2026 11:24 PM IST | Updated: May 15, 2026 11:24 PM IST

ചെ​ന്നൈ: വി​ശ്വാ​സ വോ​ട്ട് നേ​ടി​യ​തി​ന് പി​ന്നാ​ലെ വി​ജ​യ് സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ ടി​വി​കെ​യെ പി​ന്തു​ണ​ച്ച എ​ഐ​എ​ഡി​എം​കെ വി​മ​ത​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കാ​ർ​ത്തി ചി​ദം​ബ​രം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ജ​യു​ടെ രാ​ഷ്ട്രീ​യ പ്ര​തി​ച്ഛാ​യ​ക്ക് തീ​രു​മാ​നം വ​ലി​യ ക​ള​ങ്ക​മു​ണ്ടാ​ക്കു​മെ​ന്ന് കാ​ർ​ത്തി ചി​ദം​ബ​രം പ​റ​ഞ്ഞു. അ​ണ്ണാ ഡി​എം​കെ​യി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൾ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ സു​സ്ഥി​ര​മാ​യ നി​ല​നി​ൽ​പ്പി​ന് കോ​ൺ​ഗ്ര​സി​ന്‍റെ​യും മ​റ്റ് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും പി​ന്തു​ണ മാ​ത്രം മ​തി. അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​ണ്ണാ ഡി​എം​കെ വി​മ​ത​രു​ടെ ആ​വ​ശ്യ​മി​ല്ല. മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ വി​ജ​യ്‌​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : congress vijay cabinet

Recent News

Corehub Up