x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​രി​ധ​രി യാ​ദ​വ് എം​പി​യെ അ​യോ​ഗ്യ​നാ​ക്ക​ണം; സ്പീ​ക്ക​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി ജെ​ഡി-​യു


Published: March 26, 2026 03:12 AM IST | Updated: March 26, 2026 03:12 AM IST

ന്യൂ​ഡ​ൽ​ഹി: ഗി​രി​ധ​രി യാ​ദ​വി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​ഡി-​യു ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യ്ക്ക് നോ​ട്ടീ​സ​യ​ച്ചു. ലോ​ക്‌​സ​ഭ​യി​ലെ ജെ​ഡി-​യു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ദി​ലേ​ശ്വ​ർ കാ​മെ​യ്ത്താ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ബി​ഹാ​റി​ലെ ബ​ങ്ക ലോ​ക്‌​സ​ഭാ സീ​റ്റി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് ഗി​രി​ധ​രി യാ​ദ​വ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ങ്ക​യി​ലെ ബെ​ൽ​ഹാ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു ഗി​രി​ധ​രി യാ​ദ​വി​ന്‍റെ മ​ക​ൻ ചാ​ണ​ക്യ പ്ര​കാ​ശ് ര​ഞ്ജ​ൻ ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ചൂ​ണ്ടി​ക്കാ​ട്ടി അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജെ​ഡി-​യു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

 

 

Tags : Giridhari Yadav jdu om birla bihar

Recent News

Corehub Up