x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. സണ്ണി ജേക്കബ് എസ്ജെ ജംഷഡ്പുർ പ്രൊവിൻഷ‍്യൽ


Published: June 6, 2026 12:41 AM IST | Updated: June 6, 2026 12:41 AM IST

­­ ജം​​ഷ​​ഡ്പു​​ർ: ഈ​​ശോ​​സ​​ഭ ജം​​ഷ​​ഡ്പു​​ർ പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ‍്യ​​ലാ​​യി ഫാ. ​​സ​​ണ്ണി ജേ​​ക്ക​​ബ് എ​​സ്ജെ നി​​യ​​മി​​ത​​നാ​​യി. ഈ​​ശോ​​സ​​ഭ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ ഫാ. ​​അ​​ർ​​തൊറോ സോ​​സ​​യാ​​ണ് നി​​യ​​മ​​നം ന​​ട​​ത്തി​​യ​​ത്.

ക​​ണ്ണൂ​​ർ ചെ​​മ്പ​​ന്തൊ​​ട്ടി പ​​രേ​​ത​​രാ​​യ കു​​ന്ന​​ത്ത് ചാ​​ക്കോ-​​ക്ലാ​​ര​​മ്മ ദ​​മ്പ​​തി​​മാ​​രു​​ടെ മ​​ക​​നാ​​ണ്.

ദ​​ഷി​​ണേ​​ഷ‍്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഈ​​ശോ​​സ​​ഭാ പ്രോ​​വി​​ൻ​​സാ​​ണ് ജം​​ഷ​​ഡ്പു​​ർ. പ്ര​​ശ​​സ്ത​​മാ​​യ നി​​ര​​വ​​ധി വി​​ദ‍്യാ​​ഭ‍്യാ​​സ, ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും മ​​റ്റു സാ​​മൂ​​ഹ‍്യ​​സേ​​വ​​ന കേ​​ന്ദ്ര​​ങ്ങ​​ളും ദേ​​വാ​​ല​​യ​​ങ്ങ​​ളും പ്രോ​​വി​​ൻ​​സി​​നു കീ​​ഴി​​ലു​​ണ്ട്.

ഈ​​ശോ​​സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള പ്ര​​ശ​​സ്ത​​മാ​​യ സ്കൂ​​ളു​​ക​​ളി​​ൽ അ​​ധ‍്യാ​​പ​​ക​​നാ​​യും പ്രി​​ൻ​​സി​​പ്പ​​ലാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ള്ള ഫാ. ​​സ​​ണ്ണി ജേ​​ക്ക​​ബ് റോം ​​കേ​​ന്ദ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഗ്ലോ​​ബ​​ൽ ജ​​സ‍്യൂ​​ട്ട് എ​​ഡ‍്യു​​ക്കേ​​ഷ​​ന്‍റെ അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

Tags : Fr. Sunny Jacob SJ Jamshedpur Provincial

Recent News

Corehub Up