x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹുമയൂൺ കബീറിനു രണ്ടിടത്തും വിജയം


Published: May 5, 2026 02:54 AM IST | Updated: May 5, 2026 02:54 AM IST

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ആം ​​​ജ​​​ന​​​ത ഉ​​​ന്നാ​​​യ​​​ൻ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ മ​​​ത്സ​​​രി​​​ച്ച ര​​​ണ്ടു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും വി​​​ജ​​​യി​​​ച്ചു.

റാ​​​ണി​​​ന​​​ഗ​​​ർ, ന​​​വ്ദ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ക​​​ബീ​​​ർ മ​​​ത്സ​​​രി​​​ച്ച​​​ത്. ര​​​ണ്ടി​​​ട​​​ത്തും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Tags : Humayun Kabir both seats Bengal

Recent News

Corehub Up