x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോണിയ ഗാന്ധിയെ നേരിൽക്കണ്ട് മമത


Published: June 10, 2026 12:59 AM IST | Updated: June 10, 2026 12:59 AM IST

ന്യൂ​ഡ​ൽ​ഹി: തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ മു​ന്ന​ണി യോ​ഗ​ത്തി​നു പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ലെ സോ​ണി​യ​യു​ടെ വ​സ​തി​യാ​യ 10 ജ​ൻ​പ​ഥി​ൽ ഇ​ന്ന​ലെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

പ​ശ്ചി​മബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​ക്കും പി​ള​ർ​പ്പി​നും പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും കൂ​ടി​ക്കാ​ഴ്ച എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്ര​തി​പ​ക്ഷ യോ​ഗ​ത്തി​ൽ സോ​ണി​യ​യും മ​മ​ത​യും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്രം ഇ​രു കൂ​ട്ട​രും പു​റ​ത്തു​വി​ട്ടി​രു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​ണി​യി​ലെ ഐ​ക്യ​വും വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട സം​യു​ക്ത രാ​ഷ്‌​ട്രീ​യ ത​ന്ത്ര​ങ്ങ​ളും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

Tags : Sonia Gandhi Mamata Banerjee Meeting

Recent News

Corehub Up