x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടിന് പണം: തമിഴ്നാട്ടിൽ വ്യാപക പരാതി, മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ അറസ്റ്റിൽ


Published: April 21, 2026 12:10 PM IST | Updated: April 21, 2026 12:26 PM IST

ചെന്നൈ: തമിഴ്നാട്ടിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ വോട്ടിന് പണം ആരോപണം വ്യാപകം. രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവർത്തകർ അറസ്റ്റിലായി. വോട്ടർമാർക്ക് പണം നൽകുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തെങ്കാശി ആലങ്കുളത്ത് വോട്ടിനു പണം നൽകുന്നതുമായി ബന്ധപ്പെട്ടു നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ എഐഎഡിഎംകെ സ്ഥാനാർഥി സ്ഥാനാർഥി കെ.ആര്‍.പി. പ്രഭാകരനും അൻപതോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുത്തു.

അതേസമയം, കോയമ്പത്തൂർ സൗത്തിൽ ഡിഎംകെ സ്ഥാനാർഥി സെന്തിൽ ബാലാജി ഒരു വോട്ടിന് 5000 രൂപനൽകുന്നുവെന്ന് ആരോപിച്ച് എഐഎഡിഎംകെ ജില്ലാ കളക്ടര്‍ക്കു പരാതി നൽകി.

Tags : Money votes complaint Tamil Nadu

Recent News

Corehub Up