x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പുനഃപരീക്ഷ: തയാറെടുപ്പ് വിലയിരുത്തി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 19, 2026 03:06 AM IST | Updated: June 19, 2026 03:06 AM IST

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ ത​യാ​റെ​ടു​പ്പു​ക​ൾ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി വി​ല​യി​രു​ത്തി. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് റ​ദ്ദാ​ക്ക​പ്പെ​ട്ട പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ, ദേ​ശീ​യ പ​രീ​ക്ഷാ ഏ​ജ​ൻ​സി , ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​​ഗ​സ്ഥ​രാ​ണ് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​​ഗം ചേ​ർ​ന്ന​ത്.

പു​നഃ​പ​രീ​ക്ഷാ പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും എ​ത്തു​മെ​ന്നും എ​ൻ‌​ടി‌​എ ഡി‌​ജി​ക്ക് കീ​ഴി​ലു​ള്ള ക​മാ​ൻ​ഡ് സെ​ന്‍റ​റി​ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​മെ​ന്നും ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ യോ​​ഗ​ത്തി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​മ്മ​ർ​ദര​ഹി​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​നഃ​പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നോ​ഡ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Tags : NEET re-exam Preparation

Recent News

Corehub Up