x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാമിൽ പുതിയ സർക്കാർ 12ന്


Published: May 8, 2026 02:25 AM IST | Updated: May 8, 2026 02:25 AM IST

ഗോ​​​ഹ​​​ട്ടി: ആ​​​സാ​​​മി​​​ൽ പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ 12ന് ​​​സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ വീ​​​ണ്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. ഖാ​​​നാ​​​പാ​​​റ​​​യി​​​ലെ വെ​​​റ്റ​​​റി​​​ന​​​റി ഫീ​​​ൽ​​​ഡി​​​ലാ​​​ണ് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കു​​​ക.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, ബി​​​ജെ​​​പി ഭ​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Assam New government

Recent News

Corehub Up