x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ ഒവൈസിയും ഹുമയൂൺ കബീറും സഖ്യത്തിൽ


Published: March 24, 2026 12:49 AM IST | Updated: March 24, 2026 12:49 AM IST


ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ആം ​​​ജ​​​ന​​​ത ഉ​​​ന്നാ​​​യ​​​ൻ പാ​​​ർ​​​ട്ടി​​​യും (എ​​​ജെ​​​യു​​​പി) അ​​​സ​​​ദു​​​ദീ​​​ൻ ഒ​​​വൈ​​​സി​​​യു​​​ടെ എം​​​ഐ​​​എ​​​മ്മും സ​​​ഖ്യ​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി.

Tags : Bengal assembly election Owaisi Humayun Kabir alliance Bengal

Recent News

Corehub Up