x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യഥാർഥ തൃണമൂൽ തങ്ങളെന്ന് വിമതർ; സ്പീക്കറെ കാണാനൊരുങ്ങി 19 എംപിമാർ


Published: June 13, 2026 01:22 AM IST | Updated: June 13, 2026 01:22 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: യ​​​ഥാ​​​ർ​​ഥ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സാ​​​യി ത​​​ങ്ങ​​​ളെ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ലോ​​​ക്‌​​​സ​​​ഭാ സ്പീ​​​ക്ക​​​റെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് വി​​​മ​​​ത​​​ർ. ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം 19 അം​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്നും യ​​​ഥാ​​​ർ​​​ഥ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ത​​​ങ്ങ​​​ളാ​​​ണെ​​​ന്നും വി​​​മ​​​ത എം​​​പി​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ ജ​​​ഗ​​​ദീ​​​ഷ് ച​​​ന്ദ്ര ബ​​​ർ​​​മ ബ​​​സു​​​നി​​​യ പ​​​റ​​​ഞ്ഞു.

കു​​​ച്ച് ബെ​​ഹാ​​​റി​​​ൽ നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണ് ബ​​​സു​​​നി​​​യ. വി​​​മ​​​ത​​​പ​​​ക്ഷം ലോ​​​ക്‌​​​സ​​​ഭ​​​യി​​​ൽ എ​​​ൻ​​​ഡി​​​എ പ​​​ക്ഷ​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നും ബ​​​സൂ​​​നി​​​യ സൂ​​​ച​​​ന​​​ന​​​ൽ​​​കി. ത​​​ങ്ങ​​​ളു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സ്പീ​​​ക്ക​​​റോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഭി​​​ഷേ​​​ക് ബാ​​​ന​​​ർ​​​ജി​​​ക്കെതിരേ ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്ന​​​ത് ശ​​​രി​​​യാ​​​ണെ​​​ന്നും ക​​​ല്യാ​​​ൺ ബാ​​​ന​​​ർ​​​ജി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​വെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ബ​​​സു​​​നി​​​യു​​​ടെ മ​​​റു​​​പ​​​ടി.

പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ വ​​​ൻ പൊ​​​ട്ടി​​​ത്തെ​​​റി​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. എം​​​എ​​​ൽ​​​എ​​​മാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം പേ​​​രും വി​​​മ​​​ത​​​പ​​​ക്ഷ​​​ത്തേ​​​ക്ക് മാ​​​റി. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് എം​​​പി​​​മാ​​​രും വി​​​മ​​​ത​​​ചേ​​​രി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

K-Rail Survey

പ്രതിരോധിച്ച് അനുബ്രത മണ്ഡൽ

കോ​​ൽ​​ക്ക​​ത്ത: പാ​​ർ​​ട്ടി​​യി​​ലെ വി​​മ​​ത​​രെ പ്ര​​തി​​രോ​​ധി​​ച്ച് മു​​തി​​ർ​​ന്ന തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് അ​​നു​​ബ്ര​​ത മ​​ണ്ഡ​​ൽ. വി​​മ​​ത​​ർ ചെ​​യ്ത​​തി​​ൽ തെ​​റ്റി​​ല്ലെ​​ന്നും അ​​വ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നി​​ല്ലെ​​ന്നും അ​​നു​​ബ്ര​​ത പ​​റ​​ഞ്ഞു. മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി ആ​​ണ് അ​​നു​​ബ്ര​​ത.

Tags : Rebels real Trinamool Speaker anubrata mondal

Recent News

Corehub Up