x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിദ്ദുവിന്‍റെ ഭാര്യ പുതിയ പാർട്ടി രൂപവത്കരിച്ചു


Published: April 7, 2026 11:46 PM IST | Updated: April 7, 2026 11:46 PM IST

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബ് കോ​​​ൺ​​​ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ന​​​വ​​​ജ്യോ​​​ത് സിം​​​ഗ് സി​​​ദ്ദു​​​വി​​​ന്‍റെ ഭാ​​​ര്യ ന​​​വ​​​ജ്യോ​​​ത് കൗ​​​ർ പു​​​തി​​​യ പാ​​​ർ​​​ട്ടി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

ഭാ​​​ര​​​തീ​​​യ രാ​​​ഷ്‌​​​ട്ര​​​വാ​​​ദി പാ​​​ർ​​​ട്ടി എ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ പേ​​​ര്. മു​​​ൻ എം​​​എ​​​ൽ​​​എ​​​യാ​​​ണ് ന​​​വ​​​ജ്യോ​​​ത് കൗ​​​ർ.

Tags : Sidhu wife new party forms Navajot Kaur sidhu

Recent News

Corehub Up