x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രിഭാഷാ നയം മരവിപ്പിക്കണം: ദി​​​ഗ്‌​​​ജ​​​യ് സിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തെ​​​ഴു​​​തി


Published: June 8, 2026 02:34 AM IST | Updated: June 8, 2026 02:34 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ത്രി​​​ഭാ​​​ഷാ​​​ന​​​യം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യ​​​റി​​​യി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ദി​​​ഗ്‌​​​ജ​​​യ് സിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തെ​​​ഴു​​​തി.

മ​​​തി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​രോ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളോ ഒ​​​രു​​​ക്ക​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തെ അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ മ​​​ധ്യ​​​ത്തി​​​ൽ വ​​​ച്ച് ഈ ​​​ന​​​യം പെ​​​ട്ടെ​​​ന്നു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് ക​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മ​​​തി​​​യാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പി​​​ല്ലാ​​​തെ ഈ ​​​വ​​​ർ​​​ഷം സി​​​ബി​​​എ​​​സ്ഇ തി​​​ടു​​​ക്ക​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​യ ഓ​​​ണ്‍സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​നം ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ച​​​തു​​​പോ​​​ലെ ത്രി​​​ഭാ​​​ഷാ ന​​​യ​​​വും വ​​​ലി​​​യ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. സി​​​ബി​​​എ​​​സ്ഇ ഒ​​​ന്പ​​​താം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഉ​​​ന്ന​​​യി​​​ച്ച പ​​​രാ​​​തി​​​ക​​​ള​​​ട​​​ങ്ങി​​​യ നി​​​വേ​​​ദ​​​ന​​​വും ക​​​ത്തി​​​നൊ​​​പ്പം ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കു കൈ​​​മാ​​​റി.

എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ഭാ​​​ഷാ​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ലു​​​ള്ള പ​​​ഠ​​​ന​​​രീ​​​തി​​​ത​​​ന്നെ സ്കൂ​​​ളു​​​ക​​​ളി​​​ൽ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് 2025 ഡി​​​സം​​​ബ​​​റി​​​ൽ ചേ​​​ർ​​​ന്ന സി​​​ബി​​​എ​​​സ്ഇ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി യോ​​​ഗം ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, സ്വ​​​ന്തം ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി​​​യു​​​ടെ തീ​​​രു​​​മാ​​​നം മ​​​റി​​​ക​​​ട​​​ന്നാ​​​ണ് ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ൽ ഒ​​​ന്പ​​​താം ക്ലാ​​​സി​​​ൽ മൂ​​​ന്നാം ഭാ​​​ഷാ പ​​​ഠ​​​നം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മേ​​​യ് 15ന് ​​​സി​​​ബി​​​എ​​​സ്ഇ പു​​​തി​​​യ സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി​​​യ​​​ത്. എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ഒ​​​ന്പ​​​താം ക്ലാ​​​സി​​​ലെ ഭാ​​​ഷാ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മ​​​ല്ല. സി​​​ബി​​​എ​​​സ്ഇ​​​ക്ക് ഇ​​​ത്ര തി​​​ടു​​​ക്കം എ​​​ന്തി​​​നാ​​​ണെ​​​ന്നും മു​​​ൻ തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി​​​യ​​​ത് രാ​​​ജ്യ​​​ത്തെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് സ്കൂ​​​ളു​​​ക​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക് പ്ലാ​​​നിം​​​ഗി​​​നെ ത​​​കി​​​ടം മ​​​റി​​​ക്കു​​​മെ​​​ന്നും ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ഹി​​​ന്ദി സം​​​സാ​​​രി​​​ക്കാ​​​ത്ത ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് പു​​​തി​​​യ തീ​​​രു​​​മാ​​​നം സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക.

പ​​​ല വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഗോ​​​ത്ര​​​വ​​​ർ​​​ഗ ഭാ​​​ഷ​​​ക​​​ളും സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത ഭാ​​​ഷാ​​​പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ല്ലെ​​​ന്ന​​​തും പ്ര​​​തി​​​സ​​​ന്ധി കൂ​​​ട്ടു​​​ന്നു. പ​​​ല സ്കൂ​​​ളു​​​ക​​​ളും മൂ​​​ന്നാം ഭാ​​​ഷ​​​യാ​​​യി സം​​​സ്കൃ​​​തം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ടു​​​ത്ത ക്ഷാ​​​മം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ൽ ഈ ​​​വി​​​ഷ​​​യം കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ജൂ​​​ലൈ 15നാ​​​ണ് കേ​​​സ് ഇ​​​നി കോ​​​ട​​​തി​​​ക്കു​​​മു​​​ന്നി​​​ൽ എ​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ്കൂ​​​ളു​​​ക​​​ളി​​​ൽ ത്രി​​​ഭാ​​​ഷാ പ​​​ഠ​​​നം ആ​​​രം​​​ഭി​​​ക്കേ​​​ണ്ട​​​ത് ജൂ​​​ലൈ ഒ​​​ന്നു​​​മു​​​ത​​​ലാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ട​​​തി തീ​​​രു​​​മാ​​​നം വ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ ന​​​യം ന​​​ട​​​പ്പാ​​​ക്കേ​​​ണ്ടി വ​​​രും. അ​​​തി​​​നാ​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി മു​​​ൻ​​​നി​​​ർ​​​ത്തി ഈ ​​​ന​​​യം ഉ​​​ട​​​ൻ​​​ത​​​ന്നെ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സി​​​ബി​​​എ​​​സ്ഇ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം മൂ​​​ന്നു ഭാ​​​ഷ​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് ര​​​ണ്ടെ​​​ണ്ണ​​​മെ​​​ങ്കി​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണം.

വി​​​ദേ​​​ശ​​​ഭാ​​​ഷ പ​​​ഠി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദ്യ ര​​​ണ്ടു ഭാ​​​ഷ​​​ക​​​ളും ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളാ​​​ണെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ മൂ​​​ന്നാം ഭാ​​​ഷ​​​യാ​​​യി അ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. നേ​​​ര​​​ത്തേ ഇം​​​ഗ്ലീ​​​ഷി​​​നൊ​​​പ്പം ഹി​​​ന്ദി അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​തെ​​​ങ്കി​​​ലും പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പു​​​തി​​​യ തീ​​​രു​​​മാ​​​ന​​​ത്തോ​​​ടെ ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ൾ കു​​​ട്ടി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​ഠി​​​ക്കേ​​​ണ്ടി​​​വ​​​രും.

Tags : Digjay Singh Three language policy PM Modi

Recent News

Corehub Up