x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​​ലിം​​​കു​​​​മാ​​​​ർ; ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​ പേ​​​​ര്: കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ


Published: June 8, 2026 02:42 AM IST | Updated: June 8, 2026 02:42 AM IST

കൊ​​​​ച്ചി: കോ​​​​ണ്‍​ഗ്ര​​​​സു​​​​കാ​​​​ര​​​​നാ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ മാ​​​​ത്രം വ​​​​ന്നു​​​​ചേ​​​​രാ​​​​ത്ത ഒ​​​​ന്നി​​​​നേ​​​​യും ന​​​​ഷ്‌​​​ട​​​​ങ്ങ​​​​ളാ​​​​യി കാ​​​​ണാ​​​​ത്ത ധൈ​​​​ര്യ​​​​ത്തി​​​​ന്‍റെ​​​കൂ​​​​ടി പേ​​​​രാ​​​​യി​​​​രു​​​​ന്നു സ​​​​ലിം​​​കു​​​​മാ​​​​റെ​​​ന്ന് കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി. അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി ഹൃ​​​​ദ​​​​യ​​​ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്തും ഓ​​​​ടി​​​​ന​​​​ട​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സി​​​​നാ​​​​യി പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി. സ​​​​ലീ​​​​മി​​​​ന്‍റെ ത​​​​മാ​​​​ശ​​​​ക​​​​ള്‍പ്പോ​​​ലെ ഒ​​​​രു ചി​​​​രി​​​​യു​​​​ള്ള നോ​​​​വാ​​​​യി ക​​​​ട​​​​ന്നു​​​​പോ​​​​യ പ്രി​​​​യ സു​​​​ഹൃ​​​​ത്തി​​​​ന് പ്ര​​​​ണാ​​​​മം-​​​​വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.

Tags : Salim Kumar K.C. Venugopal

Recent News

Corehub Up