x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​ത​ല​ത്തി​ല്‍ സി​നി​മ​യെ ഉ​യ​ര്‍​ത്തി‌: മ​ന്ത്രി വി​ഷ്ണു​നാ​ഥ്


Published: June 8, 2026 02:48 AM IST | Updated: June 8, 2026 02:48 AM IST

കൊ​​​​ച്ചി: സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന്‍റെ വി​​​​യോ​​​​ഗം മ​​​​ല​​​​യാ​​​​ള​​​സി​​​​നി​​​​മ​​​​യു​​​​ടെ മാ​​​​ത്രം ന​​​​ഷ്‌​​​ട​​​​മ​​​​ല്ലെ​​​​ന്നു സാം​​​​സ്‌​​​​കാ​​​​രി​​​​ക മ​​​​ന്ത്രി പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്. ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ​​​​യു​​​​ടെ മ​​​​ഹ​​​​ത്ത​​​​ര​​​​മാ​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മ​​​​ല​​​​യാ​​​​ള​​​സി​​​​നി​​​​മ​​​​യെ അ​​​​ഭി​​​​മാ​​​​ന​​​​ത്തോ​​​​ടു​​​​കൂ​​​​ടി ഉ​​​​യ​​​​ര്‍​ത്തി​​​​യ ക​​​​ലാ​​​​കാ​​​​ര​​​​ന്മാ​​​​രി​​​​ല്‍ ഒ​​​​രാ​​​​ളാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

അ​​​​വ​​​​സാ​​​​ന​​​കാ​​​​ലം വ​​​​രെ​​​​യും ത​​​​ന്‍റെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ ഉ​​​​റ​​​​ക്കെ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന രാ​​​​ഷ്‌​​​ട്രീ​​​​യ​​​ബോ​​​​ധ്യ​​​​മു​​​​ള്ള ക​​​​ലാ​​​​കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന് ഒ​​​​രി​​​​ക്ക​​​​ലും മ​​​​റ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത ഒ​​​​രു​​​​പാ​​​​ട് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളെ അ​​​​ദ്ദേ​​​​ഹം സ​​​​മ്മാ​​​​നി​​​​ച്ചു.

ഹാ​​​​സ്യ​​​ന​​​​ട​​​​ന്‍ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ല്‍ തി​​​​ള​​​​ങ്ങി പി​​​​ന്നീ​​​​ട് സ്വ​​​ഭാ​​​വ​​​വേ​​​ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഭ ഇ​​​​ന്ത്യ​​​​ന്‍ സി​​​​നി​​​​മ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി-​​​പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ് പ​​​റ​​​ഞ്ഞു.

Tags : Minister Vishnunath national level Salim Kumar

Recent News

Corehub Up