ADVERTISEMENT
ADVERTISEMENT
1
Thursday
May 2025
9:29 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
NRI News
Sections in NRI
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Back to home
ലോക ഭൗമദിനം ആഘോഷിച്ച് കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ
Wednesday, April 23, 2025 4:18 PM IST
X
നാഷ്വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്വിൽ(കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 ന്യൂസ് "സീ 2 സ്കെെ' പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് ബെൽവ്യൂ ബെൽ ഗാർഡനിൽ വച്ച് വിപുലമായി ലോക ഭൗമദിനം ആഘോഷിച്ചു.
കുട്ടികളും മുതിർന്നവരും അടക്കം മുപ്പതോളം പേർ ഇതിന്റെ ഭാഗമായി അണിനിരന്നു. പ്രകൃതിയെ സ്നേഹിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാവാനും പ്രചോദനം നൽകുന്ന നിരവധി പ്രവൃത്തികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.
നിലം പരുവപ്പെടുത്തുന്നതിനും കമ്പോസ്റ്റ് പാകപ്പെടുത്തുന്നതിനും വിശാലമായ ഗാർഡൻ ബെഡ് ഒരുക്കുന്നതിനും പുതിയ ചെടികൾ വച്ച് പിടിപ്പിക്കുന്നതിനും ഒക്കെ വോളന്റീയർമാർ പരിശ്രമിച്ചു.
അതോടൊപ്പം തന്നെ ഈ കാലഘട്ടത്തിൽ ഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ കൂടി ഇത് പ്രയോജനപ്രദമായിരുന്നു.
പ്രകൃതിയുമായി ഒരു ആത്മബന്ധം പുതുക്കാനുള്ള സുവർണാവസരമായാണ് പങ്കെടുത്ത എല്ലാവരും ഇതിനെ കണ്ടത്.
ഈ ഭൂമിയെ ഭാവി തലമുറകൾക്ക് വേണ്ടി നിലനിർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നതും അതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓരോ വ്യക്തിയും ചെറിയ ശ്രമങ്ങൾ കൊണ്ടും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്നതുമൊക്കെ ചർച്ച ചെയ്യാനും ഇത് ഒരു അവസരമായി തീർന്നു.
അതോടൊപ്പം ദേശീയ തലത്തിൽ വിശേഷപ്പെട്ട ബഹുമതിയായ "പ്രസിഡൻഷ്യൽ വോളണ്ടിയർ സർവീസ് അവാർഡ്' ലഭിക്കുന്നതിനുള്ള സേവനസമയം ഇതിൽ പങ്കെടുത്ത എല്ലാപേർക്കും കാൻ നൽകും.
ഇതല്ലാം തന്നെ തുടർവർഷങ്ങളിൽ കൂടുതൽ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ആവേശം നൽകുകയും ചെയ്തു.
ഏപ്രിൽ 22നാണ് ലോകഭൗമദിനം ആഗോളതലത്തിൽ ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിൽ ഭൗമദിനം നിർണായക പങ്കുവഹിക്കുന്നുണ്ട്.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ചെയർ ഷാഹിന കോഴിശേരി, അസോസിയേഷൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന എന്നിവർ ഇതിനു നേതൃത്വം നൽകി.
24 ന്യൂസ് പങ്കെടുത്ത വോളന്റീയർമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകുകയും "സീ 2 സ്കെെ' കോഓർഡിനേറ്റർകാർ പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു.
ADVERTISEMENT
ADVERTISEMENT
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഇര്‍വിംഗ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മേയ് 1 മുതല്‍
ഡാളസ് : ഇർവിംഗ് സെൻറ്. ജോർജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയിൽ വ
മിസോറിയിൽ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗം മരിച്ചു; പ്രതി അറസ്റ്റിൽ
മിസോറി∙ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ കുത
ടൊറോന്റോയിൽ അന്തരിച്ച സി.എം. തോമസിന്റെ സംസ്കാരം ശനിയാഴ്ച
ടൊറന്റോ: ഏപ്രിൽ 25 നു ടൊറന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നി
കാലാവസ്ഥാ സാങ്കേതിക മത്സരം: 50 മില്യൻ ഡോളർ സമ്മാനം നേടി മാറ്റി കാർബൺ
ഹൂസ്റ്റൺ (ടെക്സസ്): സാങ്കേതിക കമ്പനിയായ മാറ്റി കാർബൺ അഭിമാനക
ഫ്രാൻസിസ് മാർപാപ്പയ്ക്കായി ഫൊക്കാന പ്രാർഥനയും അനുശോചനവും സംഘടിപ്പിച്ചു
ന്യൂയോർക്ക് : ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി ഫൊക്കാന
മനോരമ ഹോര്‍ത്തൂസ് ഔട്ട്റീച്ച് സാഹിത്യ സായാഹ്നം ഡാളസില്‍
ഡാളസ്: മലയാള മനോരമ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സാഹിത്യ സാംസ്കാ
ലോംഗ് ഐലൻഡ് സെന്റ് സ്റ്റീഫൻസ് ദേവാലയ കൂദാശയും പെരുന്നാളും
ലോംഗ് ഐലൻഡ് : പുതുക്കി പണിത സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാ
ജോസ് പനച്ചിപ്പുറത്തിന് ന്യൂയോർക്കിൽ മേയ് രണ്ടിന് സ്വീകരണം നൽകും
ന്യൂയോർക്ക്: മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും, സാഹിത്യകാരനുമായ ജോസ് പനച്ചിപ്പു
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ ലോ സെമിനാർ നടത്തി
വാഷിംഗ്ടൺ ഡിസി : ഫിലാഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്
കൊളറാഡോയിൽ ഭൂഗർഭ നിശാക്ലബിൽ റെയ്ഡ്; നൂറിലധികം കുടിയേറ്റക്കാർ അറസ്റ്റിൽ
കൊളറാഡോ: കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബിൽ രാത്രിയിൽ നടത്തിയ റെ
ഗ്രീൻവില്ലെ കൗണ്ടിയിൽ വെടിവയ്പ്പ്; അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടു, മൂന്നുപേർ അറസ്റ്റിൽ
ഗ്രീൻവില്ലെ കൗണ്ടി: ഗ്രീൻവില്ലെ കൗണ്ടിയിൽ അഞ്ചുവയസുകാരൻ വെടി
"ഡ്രാഗ് റേസ്’ താരം ജിഗ്ലി കാലിയന്റേ അന്തരിച്ചു
ന്യൂയോർക്ക്: റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലി
എസ്എൻഎംസി വാഷിംഗ്ടണ്‍ ഡിസി വിഷു സമുചിതമായി ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: വിദേശ പെരുമകളിലും ആഘോഷ ആരവങ്ങളുടെ തനിമ നഷ്ടമാ
മികച്ച പച്ചക്കറി തോട്ടത്തിനുള്ള അവാർഡ്: ഷിക്കാഗോ, ന്യൂജഴ്സി മാർത്തോമ്മാ പള്ളികൾക്ക്
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ
ഒക്ലഹോമയിൽ തടവുകാരി മരിച്ചനിലയിൽ
ക്ലഹോമ സിറ്റി: ഒക്ലഹോമ ജയിലിൽ തടവുകാരിയെ മരിച്ചനിലയിൽ ക
കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട. പോ
ഏർലി വോട്ടിംഗിന് ഇന്ന് സമാപനം; പോളിംഗ് മന്ദഗതിയിൽ, ആകാംഷയില്‍ മലയാളി സ്ഥാനാർഥികൾ
ഡാളസ്: നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗൺസിലുകളിലേക്ക് നടക്കു
ഐപാഡ് സീറ്റില്‍ കുടുങ്ങി; വിമാനം തിരിച്ചിറക്കി
ലോസ് ആഞ്ചല്‍സ്: യാത്രക്കാരന്റെ ഐപാഡ് സീറ്റുകള്‍ക്കിടയില്‍ കുരു
വിമാനയാത്രയ്ക്കിടെ നഗ്നയായി സീറ്റിൽ മലമൂത്ര വിസർജനം; സ്ത്രീ അറസ്റ്റിൽ
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽനിന്നു ഷിക്കാഗോയിലേക്കുള്ള വിമാനയാ
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ സിറ്റിസൺ ഫോറം വിജ്ഞാനപ്രദമായി
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡിക്ക
ട്രംപ് ഇഫക്റ്റ്; ഏഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താ
യുഎസിൽ കുട്ടികളുടെ ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി; നാലുപേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: ഇല്ലിനോയിസിൽ കുട്ടികളുടെ ക്യാമ്പ് പ്രവർത്തിക്ക
ഡബ്ല്യുഎംസി യൂറോപ്പ് റീജൺ സോഷ്യൽ അവാർഡ് എസ്. ശ്രീകുമാറിനും റോയി ജോസഫ് മാൻവട്ടത്തിനും
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തിക്കൊണ്
കാനഡയിൽ ലിബറൽ പാർട്ടി അധികാരത്തിലേക്ക്; മാർക് കർണി വിജയിച്ചു
ഒട്ടാവ: കാനഡയിൽ അധികാരം നിലനിർത്തി മാർക് കർണിയുടെ ലിബറൽ പാ
ഷിക്കാഗോ നായർ അസോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ
കാനഡയിൽ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി
ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹസ
ഷിക്കാഗോയിൽ ബ്രിങ്ക്സ് ട്രക്കിൽ നിന്നും പണം റോഡിലേക്ക് വീണു; മൂന്ന് ലക്ഷം ഡോളർ കാണാതായി
ഷിക്കാഗോ: ഷിക്കാഗോയിൽ ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി കമ്പനിയുടെ ട്ര
റവ.ഫാ. ഷൈജു സി. ജോയിക്കും കുടുംബത്തിനും സെന്റ് പോൾസ് ഇടവക യാത്രയയപ്പ് നല്കി
ഡാളസ്: കഴിഞ്ഞ മൂന്നു വര്‍ഷം ഡാളസ് സെന്റ് പോൾസ് പള്ളിയുടെ വികാര
വാൻകൂവറിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറിടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തി
വാൻകൂവർ: കാനഡയിലെ വാൻകൂവർ നഗരത്തിൽ ഫിലിപ്പീനി വംശജരുടെ തെ
പ്രിൻസ് ആൻഡ്രൂവിനും ജെഫ്രി എപ്സ്റ്റിനുമെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരി ജീവനൊടുക്കി
ടെക്സസ്: അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ കുറ്റവാളിയുമായ
സാമുവൽ മത്തായി ചെയർമാനായി ഫോമാ ലാംഗ്വേജ് എജ്യുക്കേഷൻ കമ്മിറ്റി രൂപീകരിച്ചു
ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനയ
സ്പീക്കർ മൈക്ക് ജോൺസണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പോരുകൾ അതിജീവിക്കുവാൻ കഴിയുമോ?
വാഷിംഗ്ടൺ: യുഎസ് സ്പീക്കർ മൈക്ക് ജോൺസണെ പിന്താങ്ങുന്നവർ റിപ്പബ
ഫിലാഡൽഫിയയിൽ ബെെക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
പെൻസിൽവാനിയ: ഫിലാഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെ
കോട്ടയത്ത് മന്ത്രമംഗല്യ നിധിയുടെ സഹായം വിതരണം ചെയ്തു
കോട്ടയം: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന
ജപ്പാനെ മറികടന്ന് കലിഫോർണിയ നാലാമത്തെ സന്പദ്വ്യവസ്ഥ
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനം ജപ്പാനെ മറി
സൈനിക രഹസ്യങ്ങൾ ചൈനയ്ക്ക് വിറ്റു; യുഎസ് ആർമി സൈനികന് ഏഴ് വർഷം തടവ്
ടെക്സസ്: അമേരിക്കൻ സൈനിക രഹസ്യങ്ങൾ ചൈനീസ് ഉദ്യോഗസ്ഥർക്ക് വിറ
കോഴിയിറച്ചി കഴിക്കുന്നത് ആയുസ് കുറയ്ക്കുമെന്ന് പുതിയ പഠനം
ന്യൂയോർക്ക്: റെഡ് മീറ്റിന് പകരം ചിക്കൻ പോലുള്ള വൈറ്റ് മാംസം കഴിക
മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഹൂസ്റ്റൺ: 20 വർഷം മുൻപ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ക
ട്രംപ് ഭരണകൂടത്തിന്റെ നീക്കം കോടതി തടഞ്ഞു; അമേരിക്കയിലെ വിദ്യാർഥി വീസകൾ പുനഃസ്ഥാപിച്ചു
അറ്റ്ലാന്റ: രാജ്യാന്തര വിദ്യാർഥികളുടെ നിയമപരമായ പദവി റദ്ദാ
ഡാളസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ വാർഷിക ടൂർണമെന്റ് ശനിയാഴ്ച മുതൽ
ഡാളസ്: ടെക്സസിൽ ആസ്ഥാനമാക്കിയ റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ് സം
ഫ്രാൻസിസ് മാർപാപ്പയോടപ്പമുള്ള നാളുകൾ: അനുഭവങ്ങൾ പങ്കുവച്ച് ഫാ.ഡോ. ബീബി തറയിൽ
ന്യൂയോർക്ക്: മോറൽ തീയോളജിയിൽ ഡോക്ടറേറ്റ് നേടിയ ഫാ. ബീബി തറയ
എൻഎസ്എസ് എഡ്മന്റൺ ചാപ്റ്ററിന്റെ യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്തു
എഡ്മന്റൺ: നായർ സർവീസ് സൊസൈറ്റി ആൽബർട്ട എഡ്മന്റൺ ചാപ്റ്റർ യൂ
കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവക റവ. ജോജി ജേക്കബിനും കുടുംബത്തിനും യാത്രയയപ്പു നൽകുന്നു
കാൽഗറി: മൂന്നു വർഷത്തെ സ്തുത്യർഗമായ സേവനം അനുഷ്ടിച്ചതിന് ശേഷ
മധുരപലഹാര പ്രേമികൾ ഒത്തുചേരുന്ന "ടെക്സസ് പൈ ഫെസ്റ്റ്’ ശനിയാഴ്ച
റോക്ക്വാൾ: 2019 മുതൽ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് മധുര
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഫൊക്കാന അപലപിച്ചു
ന്യൂയോർക്ക്: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ
നായർ ബനവലന്റ് അസോസിയേഷൻ വിഷു ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ ഏപ്രിൽ 20ന് ക്വീൻസിലെ
ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; ലോട്ടറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ രാജിവച്ചു
ടെക്സസ്: കഴിഞ്ഞ വർഷവും ഈ വർഷത്തിന്റെ തുടക്കത്തിലുമായി ഏകദേ
ട്രംപ് കാബിനറ്റ് അംഗം ക്രിസ്റ്റി നോയിമിനെ റസ്റ്റോറന്റിൽ കൊള്ളയടിച്ചു
വാഷിംഗ്ടൺ ഡിസി: ഈസ്റ്റർ ദിനത്തിൽ വാഷിംഗ്ടൺ ഡിസിയിൽ അത്താഴം കഴിക്ക
മാർത്തോമ്മാ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ ന്യൂയോർക്കിൽ പുരോഗമിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമ
ഹൂസ്റ്റൺ റാന്നി അസോസിയേഷൻ പിക്നിക്കും പൊതുയോഗവും ശനിയാഴ്ച
ഹൂസ്റ്റൺ: ടെക്സസിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Kerala
2
ജാതി സെൻസസ് നടത്തും: കേന്ദ്രം
National
3
കോൺക്ലേവിന് പ്രാർഥനാസഹായം തേടി കർദിനാൾസംഘം
International
4
നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്
Business
5
യുസ്വേന്ദ്ര ചാഹലിന്റെ ഹാട്രിക് മികവിൽ പഞ്ചാബ് കിംഗ്സ് ഇലവന് ജയം
Sports
ADVERTISEMENT
LATEST NEWS
സുരേഷ്ഗോപിക്കും മോഹന്‍ലാലിനും കിട്ടിയ നീതി വേടന് ലഭിച്ചില്ല; മന്ത്രി ശശീന്ദ്രന്
അഴിതികേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വനംമന്ത്രി; തിരിച്ചെടുക്കാൻ ഉത്തരവ്
ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
പഹൽഗാം ഭീകരാക്രമണം; ചർച്ചയിലൂടെ പരിഹാരം വേണം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക
മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
ADVERTISEMENT
ADVERTISEMENT