ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് കെ.​എം. മാ​ണി അ​നു​സ്മ​ര​ണം
Tuesday, April 16, 2019 12:11 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ക​ഐം​സി പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​രു​ണ്‍ കു​മാ​ർ, അ​ഡ്വ. രാ​ജ്മോ​ഹ​ൻ, അ​നൂ​പ് പു​ത്ത​ൻ​വീ​ട്ടി​ൽ, ഷാ​ജി​ൽ സ​ന്ദീ​പ്നാ​യ​ർ, മീ​ര ജോ​ർ​ജ്, തോ​മാ​ച്ച​ൻ, ശി​വ​ദാ​സ്, ന​ഹാ​സ്, രാ​ജ​ൻ ദേ​വ​സ്യ, അ​ബ്ദു​ൽ റ​ഹിം, സു​ബി​ൻ ച​ന്ദ്ര​ൻ, മാ​ത്യു, ജോ​ണി ത​ട്ടി​ൽ, ഓ​മ​ന കു​ര്യ​ൻ, ബീ​ന ഡേ​വി​സ്, വി.​എ​സ്. വ​ർ​ഗീ​സ്, ആ​ൻ​റ​ണി പോ​താ​ലി​ൽ, വി.​എ​ക്സ്. ജോ​ണ്‍, ഫി​ലി​പ്പ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.