HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മിഷൻ ലീഗ് ഷിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി
Friday, October 3, 2025 12:21 PM IST
കൊപ്പേൽ: ശനിയാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതയുടെ മൂന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. അന്നേദിവസം രാവിലെ 9.45ന് മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് ഏവർക്കും സ്വാഗതം ആശംസിക്കും. മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ, ഫാ. ഡായി കുന്നത്ത് എന്നിവർ ക്ലാസുകൾ നയിക്കും.
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ഷിക്കാഗോ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമികരാകും.
ഉച്ചകഴിഞ്ഞു 1.30ന് നടക്കുന്ന പ്രേഷിത റാലിയിൽ ടെക്സസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ ഇടവകളിൽ നിന്നുള്ള 600ൽ പരം കുട്ടികളും മുതിർന്നവരും പങ്കുചേരും. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെമഞ്ഞ പതാകയുമായി കുട്ടികൾ അണിചേരുന്ന റാലി തന്നെയാകും വാർഷികത്തിലെ മുഖ്യ ആകർഷണം.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ സംസാരിക്കും. മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയിലായിരിക്കുന്ന ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന് പ്രത്യേക ആദരവുകൾ അർപ്പിക്കും.
പൊതുസമ്മേളനത്തിന് മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ സ്വാഗതവും അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നന്ദിയും പറയും. അന്താരാഷ്ട്ര കത്തോലിക്കാ അൽമായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗ്, ഇന്ത്യയിലെ ഭരണംങ്ങാനത്ത് 1947-ലാണ് തുടക്കം കുറിച്ചത്.
മലയാളികൾക്കൊപ്പം മിഷൻ ലീഗ് വളരെ മുൻപ് തന്നെ അമേരിക്കയിൽ എത്തിയെങ്കിലും മൂന്ന് വർഷം മുൻപ് ഷിക്കാഗോ രൂപതയിയുടെ നേതൃത്വത്തിലാണ് സംഘടന അമേരിക്കയിലുടനീളം വ്യാപിക്കുന്നത്.
ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മൂന്ന് വർഷം മുൻപാണ് ചിക്കാഗോ രൂപതാതലത്തിൽ സംഘടനാ ഉദ്ഘാടനം ചെയുന്നത്. ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
ദൈവവിളി സെമിനാർ, വിവിധ ക്ലാസുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു.
ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എംഎസ്എംഐ (ജോയിന്റ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റന്റ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റന്റ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിന്റ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്വിഎം, സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
യുകെ ക്നാനായ വിശ്വാസികൾക്ക് അനുഗ്രഹമായി വാഴ്വ് 2025
ബർമിംഗ്ഹാം: വാഴ്വ് 2025 യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ
ജര്‍മനിയില്‍ ഒക്ടോബർ ഫെസ്റ്റിന് കൊടിയിറങ്ങി
ബര്‍ലിന്‍: ജര്‍മനിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലൊന്നായ ബ
മാർ ഔസേപ്പ് അജപാലന ഭവനം: ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിൽ കൃതജ്ഞതാ ബലി അർപ്പിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അജപാലന ഭവന
സ്വിറ്റ്സര്‍ലൻഡിലെ സീറോമലബാര്‍ സമൂഹം തീര്‍ഥാടനം നടത്തി
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡ് സീറോമലബാര്‍ സമൂഹത്തിന്റെ വാര്‍ഷ
യുകെയിലെ പുതുപ്പള്ളി സംഗമം ശനിയാഴ്ച കവൻട്രിയിൽ
കവൻട്രി: യുകെയിലെ പുതുപ്പള്ളി നിവാസികളുടെ സംഗമം കവൻട്രിയിൽ
ജര്‍മനിയുടെ 35-ാം ഐക്യ ദിനം ആഘോഷിച്ചു
ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ 35ാം ഐക്യ ദിനം ആഘോഷിച്ചു. 1990 ഒ
വാഹനാപകടം: വിയന്ന മലയാളി ബിന്ദു മാളിയേക്കല്‍ അന്തരിച്ചു
വിയന്ന: ബിജു മാളിയേക്കലിന്റെ ഭാര്യ ബിന്ദു മാളിയേക്കല്‍(46) അന്ത
ബേസിംഗ്സ്റ്റോക്ക് റോയൽസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 15ന്
ലണ്ടൻ: ബേസിംഗ്സ്റ്റോക്ക് റോയൽസ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തി
ജർമനിയിൽ ബഥനി മിശിഹാ അനുകരണ സന്യാസിനി സമൂഹത്തിന്റെ ശതാബ്ദി ആഘോഷം ഭക്തിനിര്‍ഭരമായി
ബര്‍ലിന്‍: സീറോമലങ്കര സഭയുടെ ധന്യനായ മാര്‍ ഇവാനിയോസിന്റെ
കേരള സമാജം മ്യൂണിക് ഓണാഘോഷം സംഘടിപ്പിച്ചു
മ്യൂണിക്: ജര്‍മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്‍
ഡ്രോണ്‍ മുന്നറിയിപ്പ്: മ്യൂണിക്ക് വിമാനത്താവളം അടച്ചതുമൂലം കുടുങ്ങിയത് 3,000 യാത്രക്കാര്‍
മ്യൂണിക്ക്: ഡ്രോണ്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് മ്യൂണിക്ക് വിമാന
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള 11ന്
ലണ്ടൻ: വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ - റ
ട്യൂബിംഗന്‍ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ബര്‍ലിന്‍: യൂറോപ്പിലെ പ്രശസ്തമായ മലയാളം ഗുണ്ടര്‍ട്ട് ചെയര്‍ സ
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ 18ന്
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള റെയ്ലീയിൽ ഈ മാ
യുക്മ വെയിൽസ് റീജിയൺ കലാമേള ന്യൂപോർട്ട് ചാമ്പ്യന്മാർ
ലണ്ടൻ: പതിനാറാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജ
ഗാന്ധി ജയന്തി ദിനത്തിൽ രക്തദാനവും സ്മൃതി സംഗമവും സംഘടിപ്പിച്ച് ഐഒസി യുകെ ബാൺസ്ലെ - ലെസ്റ്റർ യൂണിറ്റുകൾ
ലെസ്റ്റർ: മഹാത്മ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ഐഒസി
ജര്‍മനിയില്‍ യൂറോപ്പ മല്ലൂസിന്റെ ഓണാഘോഷം ഗംഭീരമായി
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തില
ഹാന്നോവറില്‍ സീറോമലബാര്‍ ഇടവകയും ഇടയനും യാഥാര്‍ഥ്യമായി
ഹാന്നോവര്‍: ജര്‍മനിയിലെ ഹില്‍ഡേഴ്സ്ഹൈം രൂപതയിലെ സീറോമലബാര്‍
ഇറ്റലിയിൽ വാഹനാപകടം: ഇന്ത്യൻ ദമ്പതികൾ മരിച്ചു
റോം: ഇറ്റലിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. നാഗ്
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത

അയർലൻഡിൽ അന്തരിച്ച ജോൺസൺ ജോയിയുടെ കുടുംബത്തിനായി ധനസമാഹരണം ആരംഭിച്ചു
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച മലയാളിയായ ജോൺസൺ ജോയിയുടെ(33) കു
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ആരംഭിച്ചു
കൊളോണ്‍: ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ കൊളോണിലെ സീറോ
ക്നാനായ കുടുംബ സംഗമം വാഴ്വ്-25നുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ലണ്ടൻ: മൂന്നാമത് ക്നാനായ കുടുംബ സംഗമം വാഴ്വ്-25നുള്ള ഒരുക്കങ്ങ
ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റ്
ലെസ്റ്റർ: ഐഒസി യുകെ കേരള ചാപ്റ്റർ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ
എംസിഎസ് ഓണാഘോഷം ഗംഭീരമായി
സ്റ്റുട്ട്ഗാർട്ട്: ജർമനിയിലെ ബാഡൻ വുർട്ടംബർഗ് സംസ്ഥാനത്ത് മല
ഗാന്ധി ജയന്തി ദിനത്തിൽ തെരുവ് ശുചീകരണവും ലഹരി വിരുദ്ധ കാമ്പയിനും സംഘടിപ്പിച്ച് ഐഒസി യുകെ കേരള ചാപ്റ്റർ
ബോൾട്ടൺ: ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്
അയർലൻഡിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഡബ്ലിൻ: കാവനിലെ ബെയിലിബ്രോയിൽ താമസിക്കുന്ന വടക്കേ കരുമാങ്കൽ
വെക്സ്ഫോർഡ് സീറോമലബാർ ഇടവക തിരുനാൾ ഞായറാഴ്ച
ഡബ്ലിൻ: വെക്സ്ഫോർഡ് സെന്റ് അൽഫോൻസാ സീറോമലബാർ കമ്യൂണിറ്റിയിൽ
കാരുണ്യത്തിന്റെ ആള്‍രൂപം: ഫിൻബാർ ആർച്ചറിനെ ആദരിച്ച് അയർലൻഡിലെ മലയാളി സമൂഹം
കോർക്ക്: 1985ൽ അയർലൻഡിന്റെ തീരത്ത് നടന്ന എയർ ഇന്ത്യ വിമാന ദു
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കിയ ഓണാഘോഷം ഗംഭീരമായി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്
ബ്രിട്ടനിൽ "മലയാളി ഗോട്ട് ടാലന്റ്' ഇവന്റുമായി കലാഭവൻ ലണ്ടൻ
ലണ്ടൻ: കൊച്ചിൻ കലാഭവന്റെ യുകെ ചാപ്റ്ററായ കലാഭവൻ ലണ്ടൻ "മലയാ
ബോഷ് കമ്പനി 13,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നു
ബര്‍ലിന്‍: ജര്‍മന്‍ ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായി ബോഷ് കമ്പ
ലുഫ്താന്‍സ ആയിരക്കണക്കിന് ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ചെലവ് കുറയ്ക്കുന്നതിനായി ലുഫ്താന്‍സ ആയിരക്കണ
ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്കുനേരേ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ
ലണ്ടൻ: ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതി
പോളണ്ടിലെ ഇന്ത്യൻ ബ്രാൻഡിന് ആഗോള അംഗീകാരം
കൊച്ചി: പാലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് പോളണ്ടിൽ
അഖണ്ഡ ജപമാല സമർപ്പണം ഹോൺചർച്ചിൽ ഒക്ടോബർ ഏഴിന്
ലണ്ടൻ: ജപമാല മാസാചരണത്തിന്റെ ഭാഗമായി സീറോമലബാർ എപ്പാർക്കി
ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ജര്‍മനി; അംബാസഡര്‍ ആക്കര്‍മാന്റെ വിഡിയോ സന്ദേശം വൈറലാവുന്നു
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിദഗ്ധ ഇന്ത്യാക്കാ
ഡോ. അനിൽ സുകുമാരന്‍ യുകെ റോയൽ കോളജ് ഓഫ് പതോളജിയുടെ ബഹുമതി
കോട്ടയം: ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പതോളജി FRC P
ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
ഗ്ലോസ്റ്റർഷെയർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റ
ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ
കേംബ്രിജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷ
ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ്: തണ്ടേഴ്സ് ഫാൽക്കൺസ് ചാമ്പ്യന്മാർ
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്സ് എലൈറ്റ്സും സം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് പ്രൊവിന്‍സ് രൂപീകരിച്ചു
ബര്‍ലിന്‍: ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗ് ആസ്ഥാനമാക്കി
ഔഗ്സ്ബുർഗ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം വർണാഭമായി
ഓഗ്സ്ബുര്ഗ്: ഔഗ്സ്ബുർഗിലെ മലയാളി കൂട്ടായ്മയുടെ ഓണാഘോഷം "ഓണപ്
ക്രെെസ്റ്റ് കൾച്ചറൽ മിനിസ്ട്രിയുടെ ധ്യാനം 27 മുതൽ
ലണ്ടൻ: ദൈവവചന ശുശ്രൂഷയിലൂടെയും രോഗശാന്തി വിടുതൽ ശുശ്രൂഷയിലൂ
സൈബർ ആക്രമണം; ബർലിൻ വിമാനത്താവളത്തിൽ യാത്രക്കാരുടെ നീണ്ട നിര തുടരുന്നു
ബർലിൻ: സൈബർ ആക്രമണത്തിന്റെ ഫലമായി ജർമനിയുടെ തലസ്ഥാന നഗരി
നോർക്ക ലീഡർഷിപ് മീറ്റിംഗ്: ഷൈനു ക്ലെയർ മാത്യൂസും ഷെഫ് ജോമോനും പങ്കെടുക്കും
ലണ്ടൻ: നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രഫഷ
മതാധ്യാപകരുടെ ജൂബിലിയാഘോഷം ഇന്നുമുതൽ വത്തിക്കാനിൽ
വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ ജൂബിലിവർഷാചരണത്തിന്റെ ഭാഗമാ
ആദ്യ ശനിയാഴ്ച ലണ്ടൻ ബൈബിൾ കൺവൻഷൻ ഒക്ടോബർ നാലിന് റയിൻഹാമിൽ; ഫാ. ജോൺ പുളിന്താനം മുഖ്യകാർമ്മികൻ
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ
യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള ലോഗോ മത്സരം: എഡ്വിൻ ജോസഫ് വിജയി
ബെഡ്ഫോർഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ കലാമേളക്കുള്ള ലോഗോ തെരഞ
യുക്മ റീജിയണൽ കലാമേളകൾക്ക് വെയിൽസിൽ തുടക്കം
ലണ്ടൻ: യുക്മ റീജണൽ കലാമേളകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ
Latest News
നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി
തൃപ്പൂണിത്തുറയിൽ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് ഗുരുതര പരിക്ക്
യുഎസ് സമാധാന പദ്ധതി; ഇസ്രയേൽ-ഹമാസ് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു
മാറനല്ലൂരിൽ യുവാവിനെ കടത്തിക്കൊണ്ടുപോയി മർദിച്ച പ്രതികൾ പിടിയിൽ
ഇന്തോനേഷ്യയിൽ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം; 54 മൃതദേഹങ്ങൾ കണ്ടെത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top