മോ​റി​യ മീ​റ്റ് 2017 യു​വ​ജ​ന​ധ്യാ​നം
Tuesday, November 14, 2017 11:34 AM IST
ബം​ഗ​ളൂ​രു: ധ​ർ​മാ​രാം സെ​ൻ​റ് തോ​മ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ സെ​ൻ​റ് തോ​മ​സ് യൂ​ത്തി​ന്‍റെ​യും സാ​ന്തോം പ്ര​ഫ​ഷ​ണ​ൽ ഫോ​റ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​ജ​ന​ധ്യാ​നം മോ​റി​യ മീ​റ്റ് 2017 ഈ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ദേ​വാ​ല​യ​ത്തി​ൽ നേ​രി​ട്ടോ www.spfbangalore. com/moriah എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ണ്‍: 7259909019, 9739403857.