Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi High Court

ടിവി പരസ്യങ്ങൾക്ക് 12 മിനിറ്റ്: ചട്ടം ശരിവച്ച് ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​ണി​​​ക്കൂ​​​റി​​​ൽ 12 മി​​​നി​​​റ്റ് സ​​​മ​​​യ​​​പ​​​രി​​​ധി നി​​​ശ്ച​​​യി​​​ച്ച ട്രാ​​​യ് (ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ) ച​​​ട്ടം ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു.

പ​​​ര​​​സ്യ​​​ങ്ങ​​​ളു​​​ടെ സ​​​മ​​​യ​​​പ​​​രി​​​ധി ചോ​​​ദ്യം​​​ചെ​​​യ്ത് വി​​​വി​​​ധ ചാ​​​ന​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ൾ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ൽ ക്ഷേ​​​ത്ര​​​പാ​​​ൽ, അ​​​മി​​​ത് മ​​​ഹാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ത​​​ള്ളി.

2013ൽ ​​​ച​​​ട്ടം കൊ​​​ണ്ടു​​​വ​​​ന്നെ​​​ങ്കി​​​ലും നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന ചാ​​​ന​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ട്രാ​​​യി​​​യെ ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​ക്കി​​​യി​​​രു​​​ന്നു.

ട്രാ​​​യ് ച​​​ട്ട​​​ത്തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ തീ​​​ർ​​​പ്പാ​​​യ​​​ത്. ച​​​ട്ട​​​പ്ര​​​കാ​​​രം ചാ​​​ന​​​ലു​​​ക​​​ൾ​​​ക്ക് മ​​​ണി​​​ക്കൂ​​​റി​​​ൽ പ​​​ര​​​മാ​​​വ​​​ധി 10 മി​​​നി​​​റ്റ് വാ​​​ണി​​​ജ്യ പ​​​ര​​​സ്യ​​​ങ്ങ​​​ളും ര​​​ണ്ടു മി​​​നി​​​റ്റ് സ്വ​​​ന്തം ചാ​​​ന​​​ലി​​​ന്‍റെ പ്രൊ​​​മോ​​​ഷ​​​നു​​​ക​​​ളും മാ​​​ത്ര​​​മേ സംപ്രേഷ​​​ണം ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കൂ.

Sports

ഫി​ഫ ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്യ​ണമെന്നാവശ്യപ്പെട്ട് ഹർജി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​രം ഇ​​​​ന്ത്യ​​​​യി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു​​​​ള്ള ഹ​​​​ർ​​​​ജി​​​​യി​​​​ൽ കേ​​​​ന്ദ്ര വാ​​​​ർ​​​​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും പ​​​​ബ്ലി​​​​ക് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്കും ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നോ​​​​ട്ടീ​​​​സ്.

ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം തു​​​​ട​​​​ങ്ങാ​​​​ൻ ഒ​​​​രു മാ​​​​സം മാ​​​​ത്രം ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ ഇ​​​​ന്ത്യ​​​​യി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​പ്രേ​​​​ഷ​​​ണാ​​​​വ​​​​കാ​​​​ശം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നി​​​​രി​​​​ക്കെ​​​​യാ​​​​ണു ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​യെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തു സൗ​​​​ജ​​​​ന്യ​​​​മാ​​​​യി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ദൂ​​​​ര​​​​ദ​​​​ർ​​​​ശ​​​​നി​​​​ലൂ​​​​ടെ​​​​യോ ഡി​​​​ഡി സ്പോ​​​​ർ​​​​ട്സി​​​​ലൂ​​​​ടെ​​​​യോ ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ർ​​​​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.
2026, 2030 ലോ​​​​ക​​​​ക​​​​പ്പു​​​​ക​​​​ളു​​​​ടെ സം​​​​പ്രേ​​​​ക്ഷ​​​​ണാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന് ഫി​​​​ഫ പ​​​​ത്തു കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​ണ് വി​​​​ല പ​​​​റ​​​​ഞ്ഞ​​​​ത്.

എ​​​​ന്നാ​​​​ൽ സം​​​​പ്രേ​​​​ഷക​​​​രു​​​​ടെ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ലം ഈ ​​​​വി​​​​ല 3.5 കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നി​​​​ട്ടും ഒ​​​​രു ക​​​​രാ​​​​റും അ​​​​ന്തി​​​​മ​​​​മാ​​​​യി​​​​ല്ല. ഫു​​​​ട്ബോ​​​​ൾ പ്രേ​​​​മികൾ ഏറെയുള്ള ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നി​​​​ന് ഇ​​​​തു​​​മൂ​​​​ലം ലോ​​​​ക​​​​ക​​​​പ്പ് ന​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

2007ലെ ​​​​സ്പോ​​​​ർ​​​​ട്സ് ബ്രോ​​​​ഡ്കാ​​​​സ്റ്റിം​​​​ഗ് സി​​​​ഗ്ന​​​​ൽ​​​​സ് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഫി​​​​ഫ ലോ​​​​ക​​​​ക​​​​പ്പ് ദേ​​​​ശീ​​​​യ​​​​പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള കാ​​​​യി​​​​ക ഇ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് മ​​​ത്സ​​​രം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​യി സ​​​​ർ​​​​ക്കാ​​​​രും പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​യും ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഡി​​​​ഡി സ്പോ​​​​ർ​​​​ട്സും ഡി​​​​ഡി ഫ്രീ ​​​​ഡി​​​​ഷും വേ​​​​വ്സ് ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മു​​​​മു​​​​ള്ള പ്ര​​​​സാ​​​​ർ ഭാ​​​​ര​​​​തി​​​​ക്ക് ലോ​​​​ക​​​​ക​​​​പ്പ് സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

National

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ വി​ർ​ച്വ​ൽ കോ​ട​തി​യി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ; ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ർ​ച്വ​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സം​ഗീ​ത​വും സം​പ്രേ​ക്ഷ​ണം ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ചീ​ഫ് ജ​സ്റ്റി​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ, ജ​സ്റ്റി​സ് തേ​ജ​സ് ക​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി വാ​ദം കേ​ൾ​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ഉ​ച്ച​യ്ക്ക് 12:56-ഓ​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കി​ടെ ആ​ദ്യ​മാ​യി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു. മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ ഷി​ജി​ത് സിം​ഗ് എ​ന്ന പേ​രി​ൽ ലോ​ഗി​ൻ ചെ​യ്ത വ്യ​ക്തി വീ​ണ്ടും അ​ശ്ലീ​ല വീ​ഡി​യോ പ്ലേ ​ചെ​യ്തു. കു​റ​ഞ്ഞ​ത് ര​ണ്ട് സ്ക്രീ​നു​ക​ളി​ലെ​ങ്കി​ലും ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "നി​ങ്ങ​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു" എ​ന്ന സ​ന്ദേ​ശ​വും സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ൽ ഇ​യാ​ൾ ഉ​ച്ച​ത്തി​ൽ പാ​ട്ടു​ക​ൾ പ്ലേ ​ചെ​യ്ത​തോ​ടെ ചീ​ഫ് ജ​സ്റ്റി​സി​ന് വി​ർ​ച്വ​ൽ ഹി​യ​റിം​ഗ് പൂ​ർ​ണ​മാ​യും നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. സം​ഭ​വ​ത്തെ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി കാ​ണു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് യൂ​ണി​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ട​തി ന​ട​പ​ടി​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ർ​ച്വ​ൽ കോ​ട​തി​യു​ടെ ലി​ങ്ക് ദു​രു​പ​യോ​ഗം ചെ​യ്ത് ക​ട​ന്നു​കൂ​ടി​യ അ​ജ്ഞാ​ത​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൈ​ബ​ർ വി​ഭാ​ഗം.

മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​ത്തെ വി​വി​ധ കോ​ട​തി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ന​ട​പ​ടി​ക​ളി​ൽ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

National

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​ൻ ഹോ​ട്ട​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും​ചാ​ടി ജീ​വ​നൊ​ടു​ക്കി. രാ​ജേ​ഷ് സിം​ഗ്(26) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ കൊ​ണാ​ട്ട് പ്ലേ​സ് പ്ര​ദേ​ശ​ത്തു​ള്ള ദി ​റോ​യ​ൽ പ്ലാ​സ ഹോ​ട്ട​ലി​ന്‍റെ 15-ാം നി​ല​യി​ൽ നി​ന്നും ചാ​ടി​യാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. മ​ഹാ​വീ​ർ എ​ൻ​ക്ലേ​വ് സ്വ​ദേ​ശി​യാ​ണ് രാ​ജേ​ഷ് സിം​ഗ്.

ഹോ​ട്ട​ലി​ലെ മു​റി​യി​ൽ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് ല​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

 

National

ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ത്തി​നു കൂ​ടു​ത​ൽ ഇ​ള​വ് ന​ൽ​കാ​നാ​കി​ല്ല: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന (ഇ​ഡ​ബ്ല്യു​എ​സ്) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ​ട്ടി​ക​ജാ​തി (എ​സ്‌​സി), പ​ട്ടി​ക​വ​ർ​ഗ (എ​സ്ടി), മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ (ഒ​ബി​സി) എ​ന്നി​വ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​ന് തു​ല്യ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടാ​നാ​വി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ ജ​നി​ക്കു​ന്ന​വ​ർ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്പോ​ൾ, സാ​ന്പ​ത്തി​ക​മാ​യ പി​ന്നാ​ക്കാ​വ​സ്ഥ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മാ​റാ​വു​ന്ന ഒ​ന്നാ​ണെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ ക്ഷേ​ത്ര​പാ​ൽ, അ​മി​ത് മ​ഹാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ളി​ൽ എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന​തു​പോ​ലെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ലും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന ത​വ​ണ​ക​ളി​ലും ഇ​ള​വ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ടം ഇ​ഡ​ബ്ല്യു​എ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2019ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗം മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ടി​സ്ഥാ​ന​പ​ര​മാ​യി വ്യ​ത്യ​സ്ത​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​രോ വി​ഭാ​ഗ​വും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ സ്വ​ഭാ​വം പ​രി​ശോ​ധി​ച്ചാ​ൽ ഈ ​വ്യ​ത്യാ​സം വ്യ​ക്ത​മാ​കു​മെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

Kerala

മോ​ഹ​ൻ​ലാ​ലി​ന് ആ​ശ്വാ​സം; ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂഡൽഹി: വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​റ​ക്കി. താ​രം സ​മ​ർ​പ്പി​ച്ച ലി​ങ്കു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

വൈ​കി​ട്ട് നാ​ല​ര​യ്‌​ക്കു​ള്ളി​ൽ നീ​ക്കി​യ ലി​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് ആ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്.

മെ​റ്റ​യ​ട​ക്കം ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മു​ക​ളെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ഹ​ർ​ജി. അ​തേ​സ​മ​യം ഹ​ർ​ജി​യെ മെ​റ്റ എ​തി​ർ​ത്തി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വ്യ​ക്തി​യാ​ണെ​ന്നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മ​ല്ലെ​ന്നു​മാ​ണ് മെ​റ്റ വാ​ദി​ച്ച​ത്.

കേ​സി​ൽ മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം ​എ​ഫ് ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

എ​ന്തി​നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്രം അ​നു​വാ​ദം ഇ​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് ഓ​ൺ​ലൈ​ൻ ഇ​കോ​മേ​ഴ്സ് സ്ഥാ​പ​ന​ത്തോ​ട് കോ​ട​തി ചോ​ദി​ച്ചു. അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​ത് മാ​റ്റു​മെ​ന്ന് ഓ​ൺ​ലൈ​ൻ സ്ഥാ​പ​നം മ​റു​പ​ടി ന​ൽ​കി.

വ്യ​ക്തി അ​വ​കാ​ശ​ത്തെ ലം​ഘി​ച്ച ലി​ങ്കു​ക​ൾ മാ​റ്റി​യ​തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​തി​ർ​ക്ഷി​ക​ൾ​ക്ക് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കേ​സ് ജൂ​ലാ​യ് നാ​ലി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

Kerala

എ​ഐ വ്യാ​ജ വീ​ഡി​യോ; മോ​ഹ​ൻ​ലാ​ൽ പു​തി​യ ഹ​ർ​ജി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പു​തി​യ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ‌​ട​തി. പു​തി​യ അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച്ച പ​രി​ഗ​ണി​ക്കും. ത​ന്‍റെ ശ​ബ്ദ​മ​ട​ക്കം ക്ലോ​ൺ ചെ​യ്യു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മോ​ഹ​ൻ​ലാ​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ലി​ങ്കു​ക​ൾ നി​ർ​മി​ച്ച എ​ല്ലാ​വ​രെ​യും ക​ക്ഷി​യാ​ക്കാ​നും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി അ​പേ​ക്ഷ ന​ൽ​കാ​നു​മാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നും ഇ​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്നും മോ​ഹ​ൻ​ലാ​ലി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

മെ​റ്റ​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി ജ്യോ​തി​സിം​ഗാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ഫ്. ഫി​ലി​പ്പ്, ശ്രീ​ഹ​രി ഇ​ന്ദു​ക​ലാ​ധ​ര​ൻ, സ്മി​ത ദാ​മോ​ദ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

National

വ്യ​ക്തി​ത്വ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ത​ന്‍റെ പേ​ര്, ശ​ബ്ദം, ചി​ത്രം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തിപരമായ വിവരങ്ങൾ അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള ദു​രു​പ​യോ​ഗ​ങ്ങ​ൾ​ക്കോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ട​ങ്ങ​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും താ​ര​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ചി​ത്ര​ങ്ങ​ളും ശ​ബ്ദ​വും ഉ​പ​യോ​ഗി​ക്കു​ന്ന​തും വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അദ്ദേഹം നി​യ​മ​ന​ട​പ​ടി​ക്ക് ഒ​രു​ങ്ങി​യ​ത്. ജ​സ്റ്റി​സ് ജ്യോ​തി സിം​ഗ് അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ഇ​ന്ന് ഈ ​ഹ​ർ​ജി പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​ൻ, അ​നി​ൽ ക​പൂ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി നേ​ടി​യി​രു​ന്നു.

 

Movies

എ​ന്‍റെ ശ​ബ്ദ​വും ചി​ത്ര​വും പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്ക​രു​ത്; മോ​ഹ​ൻ​ലാ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ പേ​ര്, ശ​ബ്‌​ദം, ചി​ത്രം, ത​ന​താ​യ ശൈ​ലി​ക​ൾ എ​ന്നി​വ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ഐ വീ​ഡി​യോ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​ൾ​പ്പ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ പേ​ര്, ശ​ബ്‌​ദം, സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ‍​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

National

വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം; മോ​ഹ​ൻ​ലാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് മോ​ഹ​ൻ​ലാ​ൽ. ത​ന്‍റെ പേ​ര്, ശ​ബ്‌​ദം, ചി​ത്രം, ത​ന​താ​യ ശൈ​ലി​ക​ൾ എ​ന്നി​വ അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

എ​ഐ വീ​ഡി​യോ​ക​ളി​ലും പ​ര​സ്യ​ങ്ങ​ളി​ലും ഉ​ൾ​പ്പ​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ൽ പേ​ര്, ശ​ബ്‌​ദം, സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ‍​ശ്യ​പ്പെ​ട്ട് ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

നേ​ര​ത്തെ അ​ഭി​നേ​താ​ക്ക​ളും കാ​യി​ക താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇ​തേ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​മി​താ​ഭ് ബ​ച്ച​ൻ, ര​ജ​നീ​കാ​ന്ത് എ​ന്നി​വ​ർ​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വും കോ​ട​തി​യി​ൽ നി​ന്ന് ല​ഭി​ച്ചി​രു​ന്നു.

National

മദ്യനയ അഴിമതിക്കേസ് ; ഹൈക്കോടതി നടപടിക്കെതിരേ കേജരിവാൾ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ്വ​ർ​ണ ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ച​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ കേ​ജ​രി​വാ​ളി​നെ വെ​റു​തേ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത് ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണ്.

വി​ഷ​യം പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം സ്റ്റേ ​ചെ​യ്യു​ക​യും കേ​ജ​രി​വാ​ളി​നെ​യും മ​റ്റ് 22 പേ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ക​ണ്ടെ​ത്തി​യ​താ​യും നി​രീ​ക്ഷി​ച്ചു.

തു​ട​ർ​ന്ന് ബെ​ഞ്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യം നി​ര​സി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണു വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ൽ നി​ഷ്പ​ക്ഷ​മാ​യ വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം.

National

മ​ദ്യ​ന​യ​ക്കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റ​ണം; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് കെ​ജ്‌​രി​വാ​ളി​ന്‍റെ ക​ത്ത്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ജ​സ്റ്റി​സ് സ്വ​ർ​ണ്ണ​കാ​ന്ത ശ​ർ​മ​യെ മാ​റ്റ​ണ​മെ​ന്നും കേ​സ് നി​ഷ്പ​ക്ഷ​മാ​യ മ​റ്റൊ​രു ബെ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത​യ​ച്ചു. എ​എ​പി നേ​താ​ക്ക​ളാ​യ മ​നീ​ഷ് സി​സോ​ദി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള 22 പ്ര​തി​ക​ളും ഈ ​ആ​വ​ശ്യ​ത്തി​ൽ ഒ​പ്പി​ട്ടി​ട്ടു​ണ്ട്.

നി​ല​വി​ലെ ബെ​ഞ്ചി​ൽ നി​ന്ന് ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കി​ല്ലെ​ന്നും ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യ്ക്ക് പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും കെ​ജ്‌​രി​വാ​ൾ ആ​രോ​പി​ച്ചു. 

അ​തി​നാ​ൽ കേ​സ് മ​റ്റൊ​രു 'നി​ഷ്പ​ക്ഷ' ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മ​ദ്യ​ന​യ​ക്കേ​സി​ൽ കെ​ജ്‌​രി​വാ​ൾ, സി​സോ​ദി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ വി​ചാ​ര​ണ​ക്കോ​ട​തി നേ​ര​ത്തെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രെ സി​ബി​ഐ ന​ൽ​കി​യ അ​പ്പീ​ൽ ജ​സ്റ്റി​സ് സ്വ​ർ​ണ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചാ​ണ് നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത്.

National

പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​വി​ല്ല: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ബ​ന്ധം മു​റി​ഞ്ഞ​ത് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യാ​കി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്ക് ജാ​മ്യം ന​ൽ​കി​ക്കൊ​ണ്ടാ​ണ് കോ​ട​തി നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മ​റ്റൊ​രു യു​വ​തി​യു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​തി​ന്‍റെ അ​ഞ്ചാം ദി​വ​സം മു​ൻ കാ​മു​കി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ പെ​ൺ​കു​ട്ടി​യും പ്ര​തി​യു​മാ​യി എ​ട്ടു​വ​ർ​ഷ​ത്തെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

പ്ര​തി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജീ​വ​നൊ​ടു​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ​യി​ലെ​ത്തി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യാ​വി​ല്ല: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​യാ​വി​ല്ലെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യി​ല്ലെ​ന്ന നി​ല​യി​ലേ​ക്കെ​ത്തി​ച്ചാ​ൽ മാ​ത്ര​മേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ൽ​ക്കൂ എ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

മു​ൻ​കാ​മു​കി ആ​ത്മ​ഹ​ത്യ ചെ​യ്‌​ത കേ​സി​ൽ യു​വാ​വി​ന്‍റെ ജാ​മ്യം പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ ജ​സ്റ്റി​സ് മ​നോ​ജ് ജെ​യി​ന്‍റേ​താ​ണ് നി​രീ​ക്ഷ​ണം. ജീ​വ​നൊ​ടു​ക്കി​യ യു​വ​തി​യും കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വും ത​മ്മി​ൽ എ​ട്ട് വ​ർ​ഷം പ്ര​ണ​യ ബ​ന്ധ​ത്തി​ലാ​യി​രു​ന്നു.

പി​ന്നാ​ലെ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച യു​വാ​വ് മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ചെ​യ്തു. വി​വാ​ഹം ന​ട​ന്ന് അ​ഞ്ചാം ദി​വ​സം മു​ൻ കാ​മു​കി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ​യു​ള്ള ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

National

ഡൽഹിയിലെ 807 പേരുടെ തിരോധാനം; ഹൈ​ക്കോ​ട​തി പ്ര​തി​ക​ര​ണം തേ​ടി

ന്യൂ​​ഡ​​ല്‍​ഹി: ഈ ​​വ​​ര്‍​ഷ​​ത്തെ ആ​​ദ്യ 15 ദി​​വ​​സം ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് 807 പേ​​രെ കാ​​ണാ​​താ​​യെ​​ന്ന റി​​പ്പോ​​ര്‍​ട്ടി​​ല്‍ കേ​​ന്ദ്ര, ഡൽഹി സർക്കാരുകളിൽ നിന്ന് ഡ​​ല്‍​ഹി പോ​​ലീ​​സി​​ല്‍​നി​​ന്നും ദേ​​ശീ​​യ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നി​​ല്‍​നി​​ന്നും പ്ര​​തി​​ക​​ര​​ണം തേ​​ടി ഡ​​ല്‍​ഹി ഹൈ​​ക്കോ​​ട​​തി.

ഞെ​​ട്ടി​​ക്കു​​ന്ന ക​​ണ​​ക്കു​​ക​​ളി​​ല്‍ ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര്‍​ജി​​യി​​ല്‍ നാ​​ലാ​​ഴ്ച​​യ്ക്ക​​കം മ​​റു​​പ​​ടി ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

സ്ത്രീ​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 509 പേ​​രെ​​യും പു​​രു​​ഷ​​ന്മാ​​രും ആ​​ണ്‍​കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന 298 പേ​​രെ​​യും 2026ലെ ​​ആ​​ദ്യ 15 ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഡ​​ല്‍​ഹി​​യി​​ല്‍​നി​​ന്ന് കാ​​ണാ​​താ​​യെ​​ന്നാ​​യി​​രു​​ന്നു ഡ​​ല്‍​ഹി പോ​​ലീ​​സി​​ന്‍റെ ക​​ണ​​ക്ക്.

റി​​പ്പോ​​ര്‍​ട്ട് പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ വി​​ഷ​​യം സ്വ​​മേ​​ധ​​യാ പ​​രി​​ഗ​​ണി​​ക്കു​​ക​​യും ക​​ഴി​​ഞ്ഞ ആ​​ഴ്ച ഡ​​ല്‍​ഹി സ​​ര്‍​ക്കാ​​രി​​നും ഡ​​ല്‍​ഹി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍​ക്കും ര​​ണ്ടാ​​ഴ്ച​​യ്ക്ക​​കം വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു നോ​​ട്ടീ​​സ് ന​​ല്‍​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

National

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ്; വീ​​​ണ്ടും സാ​​​വ​​​കാ​​​ശം തേ​​​ടി ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല

ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ബി​​​രു​​​ദ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം വി​​​ഷ​​​യം പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ഡ​​​ല്‍ഹി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ബി​​​രു​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം ഓ​​​ഗ​​​സ്റ്റി​​​ല്‍ ഡ​​​ല്‍ഹി ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ദേ​​​വേ​​​ന്ദ്ര കു​​​മാ​​​ര്‍ ഉ​​​പാ​​​ധ്യാ​​​യ, ജ​​​സ്റ്റീ​​​സ് തേ​​​ജ​​​സ് ക​​​രി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ബെ​​​ഞ്ചാ​​​ണ് വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

യാ​​​തൊ​​​രു ക​​​ഴ​​​മ്പു​​​മി​​​ല്ലാ​​​ത്ത വി​​​ഷ​​​യ​​​മാ​​​ണു കോ​​​ട​​​തി​​​ക്കു മു​​​ന്നി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ തു​​​ഷാ​​​ര്‍ മേ​​​ത്ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​വം​​​ബ​​​ര്‍ 12ന് ​​​ആ​​​ദ്യ വാ​​​ദം കേ​​​ള്‍ക്ക​​​വെ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ല്‍ സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

ഇ​​​തോ​​​ടൊ​​​പ്പം ഹ​​​ര്‍ജി​​​യി​​​ല്‍ ഡ​​​ല്‍ഹി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​വും തേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സാ​​​വ​​​കാ​​​ശം വേ​​​ണ​​​മെ​​​ന്ന സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച ബെ​​​ഞ്ച് മൂ​​​ന്നാ​​​ഴ്ച​​​കൂ​​​ടി സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു. ഏ​​​പ്രി​​​ല്‍ 27ന് ​​​വി​​​ഷ​​​യം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

National

ചൈനീസ് വിസ കേസ്: കാര്‍ത്തി ചിദംബരത്തിന്‍റെ ഹര്‍ജിയില്‍ സിബിഐയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ചൈനീസ് വിസ അഴിമതിക്കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തിയ വിചാരണ കോടതി നടപടിക്കെതിരെ കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയോട് മറുപടി തേടി. കേസിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു.

2025 ഡിസംബര്‍ 23നാണ് ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കാര്‍ത്തി ചിദംബരത്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരവും ഗൂഢാലോചന കുറ്റവും ചുമത്തി വിചാരണയ്ക്ക് ഉത്തരവിട്ടത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ യാതൊരു തെളിവുമില്ലെന്നും വിചാരണ കോടതി രേഖകള്‍ ശരിയായി പരിശോധിച്ചില്ലെന്നുമാണ് കാര്‍ത്തിയുടെ വാദം.

സിബിഐയോട് വിശദീകരണം ചോദിച്ചെങ്കിലും, വിചാരണാ നടപടികള്‍ ഇപ്പോള്‍ സ്‌റ്റേ ചെയ്യാന്‍ ജസ്റ്റിസ് മനോജ് ജയിന്‍ വിസമ്മതിച്ചു. അടുത്ത ഹിയറിംഗില്‍ സിബിഐ മറുപടി നല്‍കിയ ശേഷം ഇക്കാര്യം പരിഗണിക്കും. 2011ല്‍ പി. ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കെ, പഞ്ചാബിലെ ഒരു പവര്‍ പ്ലാന്റ് നിര്‍മ്മാണത്തിനായി 263 ചൈനീസ് പൗരന്മാര്‍ക്ക് നിയമവിരുദ്ധമായി വിസ അനുവദിക്കാന്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് സിബിഐയുടെ ആരോപണം.

National

പൈ​ല​റ്റു​മാ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​നു​ള്ള നി​യ​മ​ങ്ങ​ള്‍ ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്ക​ണമെന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണ​വും വി​ശ്ര​മ​മി​ല്ലാ​യ്മ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ന്ന​തി​ല്‍ വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ ഏ​ജ​ന്‍​സി​യാ​യ ഡി​ജി​സി​എ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പൈ​ല​റ്റു​മാ​രു​ടെ ജോ​ലി സ​മ​യം സം​ബ​ന്ധി​ച്ച പു​തി​യ നി​യ​മ​ങ്ങ​ള്‍ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ച്ച​തി​നെ​തി​രെ​യു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.

പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണം കു​റ​യ്ക്കു​ന്ന​തി​നാ​യി രാ​ത്രി​കാ​ല ജോ​ലി സ​മ​യം കു​റ​യ്ക്കാ​നും ആ​ഴ്ച​യി​ലെ വി​ശ്ര​മ സ​മ​യം 36 മ​ണി​ക്കൂ​റി​ല്‍ നി​ന്ന് 48 മ​ണി​ക്കൂ​റാ​യി വ​ര്‍​ദ്ധി​പ്പി​ക്കാ​നും വ്യ​വ​സ്ഥ ചെ​യ്യു​ന്ന നി​യ​മ​ങ്ങ​ള്‍ 2024 ജ​നു​വ​രി​യി​ലാ​ണ് ഡി​ജി​സി​എ പ്ര​ഖ്യാ​പി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​ന​കം ഈ ​നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ര്‍​ദ്ദേ​ശം. എ​ന്നാ​ല്‍ എ​യ​ര്‍​ലൈ​ന്‍ ക​മ്പ​നി​ക​ളു​ടെ സ​മ്മ​ര്‍​ദ്ദ​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​ജി​സി​എ ഈ ​കാ​ലാ​വ​ധി അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ​യും പൈ​ല​റ്റു​മാ​രു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​നി​യ​മ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ വാ​ദി​ച്ചു. പൈ​ല​റ്റു​മാ​രു​ടെ ക്ഷീ​ണം വി​മാ​നാ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ല്‍ ഡി​ജി​സി​എ​യു​ടെ മ​റു​പ​ടി ആ​വ​ശ്യ​പ്പെ​ട്ട കോ​ട​തി, കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി.

 

National

ഉന്നാവോ പീഡനം ;സെൻഗാറിന്‍റെ ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ന്നാ​​​വോ ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ അ​​​ച്ഛ​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണ​​​ത്തി​​​ൽ മു​​​ൻ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​ കു​​​ൽ​​​ദീ​​​പ് സിം​​​ഗ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ജ​​​യി​​​ൽ​​​ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി. ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യാ​​​ണ് സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ഹ​​​ർ​​​ജി ജ​​​സ്റ്റീ​​​സ് ര​​​വീ​​​ന്ദ​​​ർ ദു​​​ഡേ​​​ജ ത​​​ള്ളി​​​യ​​​ത്.

പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ശി​​​ക്ഷ​​​യി​​​ൽ ഏ​​​ഴ​​​ര​​​യ്ക്ക​​​ടു​​​ത്ത് വ​​​ർ​​​ഷ​​​വും സെ​​​ൻ​​​ഗാ​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചെ​​​ല​​​വി​​​ട്ടെ​​​ന്നും കേ​​​സി​​​ലെ ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ അ​​​പ്പീ​​​ലി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ടെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

എ​​​ങ്കി​​​ലും കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ശി​​​ക്ഷ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ സെ​​​ൻ​​​ഗാ​​​ർ ഒ​​​ന്നി​​​ല​​​ധി​​​കം ഹ​​​ർ​​​ജി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​താ​​​ണ് കാ​​​ല​​​താ​​​മ​​​സ​​​ത്തിന് ഭാ​​​ഗി​​​ക കാ​​​ര​​​ണ​​​മായതെന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. സെ​​​ൻ​​​ഗാ​​​റി​​​ന്‍റെ ഹ​​​ർ​​​ജി ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​ം.​ഉ​​​ന്നാ​​​വോ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​യു​​​ടെ പി​​​താ​​​വ് 2018 ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​നാ​​​ണ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലി​​​രി​​​ക്കെ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കെ​​​ട്ടി​​​ച്ച​​​മ​​​ച്ച ഒ​​​രു കേ​​​സി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യി​​​രി​​​ക്കെ​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

കേ​​​സി​​​ൽ 2020 മാ​​​ർ​​​ച്ച് 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി സെ​​​ൻ​​​ഗാ​​​റി​​​ന് പ​​​ത്തു വ​​​ർ​​​ഷ​​​ത്തെ ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. ക​​​സ്റ്റ​​​ഡി​​​മ​​​ര​​​ണ​​​ത്തി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ലും കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​യെ​​​ന്ന വ​​​കു​​​പ്പി​​​ലെ പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ​​​യാ​​​ണ് സെ​​​ൻ​​​ഗാ​​​റി​​​നു വി​​​ധി​​​ച്ച​​​ത്.

ഉ​​​ന്നാ​​​വോ​​​യി​​​ലെ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍കു​​​ട്ടി​​​യെ 2017ൽ ​​​പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യും സെ​​​ൻ​​​ഗാ​​​ർ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഈ ​​​ശി​​​ക്ഷ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഡി​​​സം​​​ബ​​​ർ 23ന് ​​​ഹൈ​​​ക്കോ​​​ട​​​തി മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഡി​​​സം​​​ബ​​​ർ 29ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

മാ​സ​പ്പ​ടി കേ​സി​ലെ അ​ന്തി​മ​വാ​ദം ഇ​ന്നും ന​ട​ന്നി​ല്ല; ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത് സ​മ​യ​ക്കു​റ​വ് മൂ​ലം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലെ വാ​ദം ഏ​പ്രി​ൽ 23ലേ​ക്ക് മാ​റ്റി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സി​ൽ അ​ന്തി​മ വാ​ദം ഇ​ന്ന് ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ൽ.

സ​മ​യ​ക്കു​റ​വ് മൂ​ല​മാ​ണ് ഇ​ന്ന് കോ​ട​തി ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കാ​തെ മാ​റ്റി​യ​ത്. ഹ​ർ​ജി ജ​സ്റ്റി​സ് അ​നൂ​പ് ബം​ബാ​നി​യു​ടെ ബ​ഞ്ചി​ന് മു​ൻ​പാ​കെ​യാ​ണ് ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കേ​സ് പ​രി​ഗ​ണ​ന​യ്ക്ക് വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഒ​ക്ടോ​ബ​റി​ൽ‌ എ​സ്എ​ഫ്ഐ​ഒ​യ്ക്കും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു​മാ​യി അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് അ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് നീ​ന ബ​ന്‍​സാ​ല്‍ കൃ​ഷ്ണ വാ​ദം കേ​ള്‍​ക്ക​ല്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​ന്ദ്ര സ​ർ‌​ക്കാ​ർ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് എ​സ്എ​ഫ്ഐ​ഒ​യും സി​എം​ആ​ര്‍​എ​ല്ലും നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

 

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

National

അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സ്: ബി​ജെ​പി നേ​താ​വി​നെ ബ​ന്ധി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സു​മാ​യി ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ ബ​ന്ധി​പ്പി​ക്കു​ന്ന സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. കേ​സു​മാ​യി ദു​ഷ്യ​ന്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യു​മ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളും വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ്.

ഉ​ത്ത​രാ​ഖ​ണ്ഡ് രാ​ഷ്‌​ട്രീ​യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ കു​പ്ര​സി​ദ്ധ​മാ​യ കൊ​ല​പാ​ത​ക​ത്തി​ലെ ‘വി​ഐ​പി’ താ​നാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ത​ര​ത്തി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​ച്ച​തി​നെ​തി​രെ ദു​ഷ്യ​ന്ത് ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഋ​ഷി​കേ​ശി​ൽ ഒ​രു ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​നി​സ്റ്റാ​യി​രു​ന്ന 19കാ​രി​യാ​യ അ​ങ്കി​ത ഭ​ണ്ഡാ​രി 2022ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് ഉ​ട​മ​യ്ക്കും ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ങ്കി​ത​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ സ​മ​യ​ത്ത് റി​സോ​ർ​ട്ടി​ൽ ഒ​രു ‘വി​ഐ​പി’ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളു​ടെ ഇം​ഗി​ത​ത്തി​ന് വ​ഴ​ങ്ങാ​ത്ത​തു മൂ​ല​മാ​ണ് അ​ങ്കി​ത കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ക്ത​ർ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​ടെ ആ​വ​ശ്യം.

National

ലാലു പ്രസാദ് യാദവിന് എതിരായ വിചാരണാ നടപടിക്കു സ്റ്റേയില്ല

ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ഹോ​​​ട്ട​​​ലു​​​ക​​​ൾ ലീ​​​സി​​​ന് ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ ആ​​​ർ​​​ജെ​​​ഡി അ​​​ധ്യ​​​ക്ഷ​​​ൻ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വി​​​നെ​​​തി​​​രാ​​​യ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ചു.

കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ഈ ​​​നി​​​ല​​​യി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ആ​​​രാ​​​യാ​​​തെ വി​​​ചാ​​​ര​​​ണ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്റ്റേ ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ലാ​​​ലു​​​വി​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ പ്ര​​​തി​​​ക​​​ര​​​ണം അ​​​റി​​​യി​​​ക്കാ​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ സി​​​ബി​​​ഐ​​​ക്ക് കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഐ​​​ആ​​​ർ​​​സി​​​ടി​​​സി അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​കൂ​​​ടി​​​യാ​​​യ ലാ​​​ലു പ്ര​​​സാ​​​ദ് യാ​​​ദ​​​വ്, ഭാ​​​ര്യ റാ​​​ബ്രി ദേ​​​വി, മ​​​ക​​​നും ബി​​​ഹാ​​​ർ മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ തേ​​​ജ​​​സ്വി യാ​​​ദ​​​വ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ർ 13നാ​​​ണ് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്തി​​​യ​​​ത്. ഈ ​​​ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് ലാ​​​ലു പ്ര​​​സാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ്: സോ​ണി​യ​യ്ക്കും രാ​ഹു​ലി​നും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. സ്റ്റേ ​ആ​വ​ശ്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ മ​റു​പ​ടി സ​മ​ർ​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം.

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രാ​യ കു​റ്റ​പ​ത്രം അം​ഗീ​ക​രി​ക്കാ​ത്ത വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി തെ​റ്റെ​ന്നാ​ണ് ഇ​ഡി വാ​ദി​ച്ച​ത്. മ​റ്റ് കേ​സു​ക​ളെ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്നും ഇ​ഡി ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ അ​ന്യാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ഡി സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​ന്മേ​ലാ​ണ് അ​പ്പി​ലൂ​മാ​യി ഇ​ഡി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 2000 കോ​ടി​യു​ടെ ത​ട്ടി​പ്പെ​ന്നാ​യി​രു​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പ​ണം.

National

ചോദ്യത്തിനു പണം : മഹുവ മൊയ്ത്രയ്ക്കെതിരായ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​ത്തി​​​നു പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്ന കേ​​​സി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര​​​ക്കെ​​​തി​​​രേ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി. ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ലോ​​​ക്പാ​​​ലി​​​നു പി​​​ഴ​​​വ് സം​​​ഭ​​​വി​​​ച്ചെ​​​ന്ന് കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 20 അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​സ​​​ക്ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന വ​​​ശ​​​ങ്ങ​​​ൾ ഒ​​​രു​​​മാ​​​സ​​​ത്തി​​​ന​​​കം പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ കോ​​​ട​​​തി ലോ​​​ക്പാ​​​ലി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​ൻ മ​​​ഹു​​​വ ഒ​​​രു വ്യാ​​​പാ​​​രി​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്ന് പ​​​ണ​​​വും സ​​​മ്മാ​​​ന​​​ങ്ങ​​​ളും കൈ​​​പ്പ​​​റ്റി​​​യെ​​​ന്ന​​​താ​​​ണ് 2023ലെ ​​​കേ​​​സി​​​നാ​​​ധാ​​​രം. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 12ന് ​​​ലോ​​​ക്പാ​​​ൽ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു ചോ​​​ദ്യം ചെ​​​യ്താ​​​ണ് മ​​​ഹു​​​വ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി തെ​​​റ്റാ​​​ണെ​​​ന്നും ലോ​​​ക്പാ​​​ൽ നി​​​യ​​​മ​​​ത്തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​ണെ​​​ന്നും സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി ത​​​ത്വ​​​ങ്ങ​​​ളു​​​ടെ ക​​​ടു​​​ത്ത ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ഹു​​​വ ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ലോ​​​ക്പാ​​​ൽ, ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​​ത്തി​​​ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 20 (7) പ്ര​​​കാ​​​രം പൊ​​​തു​​​സേ​​​വ​​​ക​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് ശേ​​​ഖ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ത​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ള്ളി​​​യാ​​​ണു ലോ​​​ക്പാ​​​ൽ സി​​​ബി​​​ഐ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് മ​​​ഹു​​​വ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കോ​​​ട​​​തി ലോ​​​ക്പാ​​​ൽ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​ത്.


ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​ഷ​​​യം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും യു​​​ക്തി​​​സ​​​ഹ​​​മാ​​​യ ഒ​​​രു തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്താ​​​നു​​​മാ​​​ണ് ലോ​​​ക്പാ​​​ലി​​​നു​​​ള്ള കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.

National

പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ളതിന് തുടരാമെന്നു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​തി​​​യ തൊ​​​ഴി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ൽ കോ​​​ട​​​തി​​​ക​​​ൾ​​​ക്കും ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും ദേ​​​ശീ​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ തൊ​​​ഴി​​​ൽ കോ​​​ഡ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നെ​​​തി​​​രാ​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു കേ​​​ന്ദ്രം കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

1947ലെ ​​​വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക​​​നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ ലേ​​​ബ​​​ർ കോ​​​ട​​​തി​​​ക​​​ളും ഇ​​​ൻ​​​സ്ട്രി​​​യ​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന എ​​​ല്ലാ കേ​​​സു​​​ക​​​ളും കൈ​​​മാ​​​റ്റം ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്ന പു​​​തി​​​യ നാ​​​ല് തൊ​​​ഴി​​​ൽ കോ​​​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡ് രാ​​​ജ്യ​​​ത്തി​​​ന്‍റെ തൊ​​​ഴി​​​ൽ ത​​​ർ​​​ക്ക പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ത്തെ സ്തം​​​ഭി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ പു​​​തി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കു കീ​​​ഴി​​​ൽ ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ വ്യാ​​​വ​​​സാ​​​യി​​​ക ത​​​ർ​​​ക്ക നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള കോ​​​ട​​​തി​​​ക​​​ൾ​​​ക്കും ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ൾ​​​ക്കും നി​​​ല​​​വി​​​ലു​​​ള്ള​​​തും പു​​​തി​​​യ​​​തു​​​മാ​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് തു​​​ട​​​രാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു ഈ ​​​മാ​​​സം എ​​​ട്ടി​​​ന് സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി​​​യ​​​താ​​​യി കേ​​​ന്ദ്രം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

അതേസമയം, മു​​​ന്പ് നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും പി​​​ൻ​​​വ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് പു​​​തി​​​യ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ റി​​​ലേ​​​ഷ​​​ൻ​​​സ് കോ​​​ഡ് പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചതിനു പി​രി​ച്ചു​വി​ട്ടു ; ക്രൈസ്തവ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഹ​ർ​ജി ത​ള്ളി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: റെ​​​​ജി​​​​മെ​​​​ന്‍റി​​​​ന്‍റെ ആ​​​​ഴ്ച​​​​തോ​​​​റു​​​​മു​​​​ള്ള മ​​​​ത​​​​പ​​​​ര​​​​മാ​​​​യ പ​​​​രേ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സി​​​​ക്ക് ഗു​​​​രു​​​​ദ്വാ​​​​ര​​​​യി​​​​ൽ ക​​​​യ​​​​റാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച ക്രി​​​​സ്ത്യ​​​​ൻ ആ​​​​ർ​​​​മി ഓ​​​​ഫീ​​​​സ​​​​റെ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ന​​​​ട​​​​പ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു.

പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ഡ​​​​ൽ​​​​ഹി ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ സാ​​​​മു​​​​വ​​​​ൽ ക​​​​മ​​​​ലേ​​​​ശ​​​​ൻ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു സു​​​​പ്രീം​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്. ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​തി​​​​ച്ച ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷനാ​​​​യ ബെ​​​​ഞ്ച് സൈ​​​​നി​​​​ക അ​​​​ച്ച​​​​ട​​​​ക്ക​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത പെ​​​​രു​​​​മാ​​​​റ്റം ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു സാ​​​​മു​​​​വ​​​​ലി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

സാ​​​​മു​​​​വ​​​​ലി​​​​ന് പോ​​​​സ്റ്റിം​​​​ഗ് ല​​​​ഭി​​​​ച്ചി​​​​രു​​​ന്ന റെ​​​​ജി​​​​മെ​​​​ന്‍റി​​​​ലെ നി​​​​ർ​​​​ബ​​​​ന്ധി​​​​ത പ​​​​രേ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഗു​​​​രു​​​​ദ്വാ​​​​ര​​​​യു​​​​ടെ​​​​യും അ​​​​ടു​​​​ത്തു​​​​ള്ള ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ​​​​യും ശ്രീ​​​​കോ​​​​വി​​​​ലു​​​​ക​​​​ളി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​ള്ള മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം ഇ​​​​യാ​​​​ൾ നി​​​​ര​​​​സി​​​​ച്ച​​​​താ​​​​ണ് സൈ​​​​നി​​​​ക​​​ന​​​​ട​​​​പ​​​​ടി​​​​ക്കു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

ഏ​​​​ക​​​​ദൈ​​​​വ മ​​​​ത​​​​മാ​​​​യ ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തി​​​​ലാ​​​​ണു താ​​​​ൻ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് സാ​​​​മു​​​​വ​​​​ൽ നി​​​​ർ​​​​ദേ​​​​ശം നി​​​​ര​​​​സി​​​​ച്ച​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള സൈ​​​​നി​​​​ക​​​​ന​​​​ട​​​​പ​​​​ടി ശ​​​​രി​​​​വ​​​​ച്ച സു​​​​പ്രീം​​​​കോ​​​​ട​​​​തി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് ഇ​​​​യാ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും ഒ​​​​രു സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​ച്ച​​​​ട​​​​ക്ക​​​​ലം​​​​ഘ​​​​ന​​​​മാ​​​​ണി​​​​തെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

ബ​​​​ഹു​​​​മ​​​​ത ഇ​​​​ട​​​​ങ്ങ​​​​ളി​​​​ലും റെ​​​​ജി​​​​മെ​​​​ന്‍റ​​​​ൽ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലും താ​​​ൻ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നെ​​​​ന്നും ഒ​​​​രൊ​​​​റ്റ പ്ര​​​​വൃ​​​​ത്തി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തെ​​​​ന്നും സാ​​​​മു​​​​വ​​​​ൽ വാ​​​​ദി​​​​ച്ചെ​​​​ങ്കി​​​​ലും സൈ​​​​നി​​​​ക​​​​രു​​​​ടെ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വി​​​​ശ്വാ​​​​സ​​​​ത്തി​​​​നു സേ​​​​ന​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​യാ​​​​ൾ സൈ​​​​ന്യ​​​​ത്തി​​​​നു അ​​​​നു​​​​യോ​​​​ജ്യ​​​​ന​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ടാ​​​​ൻ കോ​​​​ട​​​​തി വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

National

പ്രധാനമന്ത്രിയുടെ ബിരുദം ; ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് മൂ​​​ന്നാ​​​ഴ്ച സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി


ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളി​​​ലെ കാ​​​ല​​​താ​​​മ​​​സം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

ഹ​​​ർ​​​ജി​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ദേ​​​വേ​​​ന്ദ്ര കു​​​മാ​​​ർ ഉ​​​പാ​​​ധ്യാ​​​യ, ജ​​​സ്റ്റീ​​​സ് തു​​​ഷാ​​​ർ റാ​​​വു ഗെ​​​ഡേ​​​ല എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് മൂ​​​ന്നാ​​​ഴ്ച​​​ത്തെ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചു.

സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ അ​​​പ്പീ​​​ലു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ട​​​താ​​​യി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത അ​​​റി​​​യി​​​ച്ചു.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ബി​​​രു​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് 2016 ലെ ​​​കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം റ​​​ദ്ദാ​​​ക്കി​​​യ സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ വി​​​വ​​​രാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ നീ​​​ര​​​ജ് ശ​​​ർ​​​മ, ആം​​​ആ​​​ദ്മി നേ​​​താ​​​വ് സ​​​ഞ്ജ​​​യ് സിം​​​ഗ് എ​​​ന്നി​​​വ​​​രാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പൊ​​​തു​​​പ​​​ദ​​​വി വ​​​ഹി​​​ക്കു​​​ന്നു എ​​​ന്ന​​​തു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​ർ​​​ഥ​​​മാ​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

മോ​​​ദി ബി​​​രു​​​ദം നേ​​​ടി എ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന വ​​​ർ​​​ഷ​​​ത്തി​​​ൽ ബി​​​എ പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശം,

National

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ: ഹർജി പരിഗണിക്കാതെ ഡൽഹി ഹൈക്കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് സി​​​​ക്ക്, മു​​​​സ്‌​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​ പു​​​​റ​​​​ത്തു​​​​ള്ള​​​വ​​​രെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച് സു​​​​പ്രീം​​​കോ​​​​ട​​​​തി.

1978ൽ ​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷം 16 അ​​​​ധ്യ​​​​ക്ഷ​​​ന്മാ​​​രെ ഇ​​​​തി​​​​നോ​​​​ട​​​​കം നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഇ​​​​തി​​​​ൽ 14 പേ​​​​ർ മു​​​​സ്‌​​​ലിം​​​​ക​​​​ളും ര​​​ണ്ടു​​​പേ​​​​ർ സി​​​​ക്കു​​​കാ​​​രാ​​​ണെ​​​ന്നും ​ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് മ​​​​റ്റ് അം​​​​ഗീ​​​​കൃ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും പ്രാ​​​​തി​​​​നി​​​​ധ്യം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കേ​​​​ന്ദ്രം കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സ​​​​ലേ​​​​ക് ച​​​​ന്ദ് ജെ​​​​യി​​​​ൻ എ​​​ന്ന​​​യാ​​​ൾ ​ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​ന്നാ​​​​ൽ 1992ലെ ​​​​ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​യ​​​​മം ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യം വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു പ്ര​​​​ത്യേ​​​​ക സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ധ്യ​​​​ക്ഷ​​​​നെ നി​​​​യ​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ദേ​​​​വേ​​​​ന്ദ്ര കു​​​​മാ​​​​ർ ഉ​​​​പാ​​​​ധ്യാ​​​​യ ഉ​​​​ൾ​​​​പ്പെ​​​​ട്ട ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ങ്കി​​​​ലും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന് ത​​​​ന്‍റെ പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​മെ​​​​ന്നു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഹ​​​​ർ​​​​ജി ത​​​​ള്ളി​​​​യ​​​​ത്.

Latest News

Corehub Up