x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എപ്സ്റ്റീൻ ഫയൽ; ഹർദീപ് പുരിക്ക് ആശ്വാസം


Published: March 17, 2026 11:28 PM IST | Updated: March 17, 2026 11:28 PM IST

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി കേ​ന്ദ്ര മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യു​ടെ മ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​പ​കീ​ർ​ത്തി​പ​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം​ചെ​യ്യാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പു​രി​യു​ടെ മ​ക​ൾ ഹി​മ​യാ​നി പു​രി​യെ എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള പോ​സ്റ്റു​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യാനാണ് സമു​ഹമാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം.

Tags : Epstein file Delhi High Court Jeffrey Epstein sex offender Himanyi Puri

Recent News

Corehub Up