കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അഞ്ചുപേ​ർ​ക്ക് പ​രി​ക്കേറ്റു
Friday, May 3, 2024 6:45 AM IST
നെ​ടു​മ​ങ്ങാ​ട്: ​ആ​ര്യ​നാ​ട് കാ​രോ​ട് വ​ള​വി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം 4.30ഓ​ടെയാ​യി​രു​ന്നു അ​പ​ക​ടം.

വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ, പെ​രി​ങ്ങ​മ​ല സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​രാ​ജ​ൻ, ഉ​ദ​യ​കു​മാ​ർ, ക​ള്ളി​ക്കാ​ട് സ്വ​ദേ​ശി ജയിം​സ്, പ​ന്ത സ്വ​ദേ​ശി​നി സു​ശീ​ല എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. പ​രിക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.