പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു
Tuesday, April 16, 2024 2:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മ​​​ല​​​യാ​​​ള വി​​​ഭാ​​​ഗം അ​​​ധ്യ​​​ക്ഷ​​​നും താ​​​ര​​​ത​​​മ്യ സാ​​​ഹി​​​ത്യ വി​​​മ​​​ർ​​​ശ​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഡോ.​​​ജി. പ​​​ത്മ​​​റാ​​​വു​​​വി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച എം​​​എ മ​​​ല​​​യാ​​​ളം പ്രോ​​​ജ​​​ക്ടി​​​ന് ജി.​​​പ​​​ത്മ​​​റാ​​​വു സ്മാ​​​ര​​​ക ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.


2023 വ​​​ർ​​​ഷ ത്തി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നും ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും എം​​​എ മ​​​ല​​​യാ​​​ളം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.