നെ​ല്ലി​യാ​ന്പ​തി​യി​ൽ പു​ലി റോ​ഡി​ൽ ച​ത്ത​നി​ല​യി​ൽ
നെ​ല്ലി​യാ​ന്പ​തി​യി​ൽ പു​ലി റോ​ഡി​ൽ ച​ത്ത​നി​ല​യി​ൽ
Tuesday, April 16, 2024 2:08 AM IST
നെ​​​​ല്ലി​​​​യാ​​​​മ്പ​​​​തി: കൂ​​​​നം​​​​പാ​​​​ല​​​​ത്തി​​​​നു സ​​​​മീ​​​​പം പു​​​​ലി​​​​യെ ച​​​​ത്ത​​​​നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. നെ​​​​ല്ലി​​​​യാ​​​​മ്പ​​​​തി മ​​​​ണ​​​​ലാ​​​​രു എ​​​​സ്റ്റേ​​​​റ്റ് റോ​​​​ഡി​​​​ലാ​​​​ണു പു​​​​ലി​​​​യു​​​​ടെ ജ​​​​ഡം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

തേ​​​​യി​​​​ല​​​​ത്തോ​​​​ട്ട​​​​ത്തി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പാ​​​​ടി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള പാ​​​​ത​​​​യാ​​​​ണി​​​​ത്. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 5.30 ന് ​​​​പാ​​​​ൽ​​​​വി​​​​ല്പ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​ണ് പു​​​​ലി റോ​​​​ഡി​​​​ൽ കി​​​​ട​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്. പു​​​​ലി​​​​യു​​​​ടെ വ​​​​യ​​​​ർ പൊ​​​​ട്ടി ആ​​​​ന്ത​​​​രി​​​​കാ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക​​​​യും ഒ​​​​രു കാ​​​​ൽ ഒ​​​​ടി​​​​യു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.


വ​​​​നം​​​​വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ സ്ഥ​​​​ല​​​​ത്തെ​​​​ത്തി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. റോ​​​​ഡ് കു​​​​റു​​​​കെ ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​ടെ വാ​​​​ഹ​​​​ന​​​​മി​​​​ടി​​​​ച്ച​​​​താ​​​​കാ​​​​മെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക​​​​നി​​​​ഗ​​​​മ​​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.