കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി വി​വാ​ദം: ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി വി​വാ​ദം: ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
Wednesday, April 17, 2024 4:55 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ഴി​​​​ക്കോ​​​​ട് നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി (എ​​​​ൻ​​​​ഐ​​​​ടി) യു​​​​ടെ വി​​​​വാ​​​​ദ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി ഫ​​​​യ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ൻ​​​​ഐ​​​​ടി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ടു റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി. കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ന​​​​വ​​​​ശേ​​​​ഷി വി​​​​ക​​​​സ​​​​ന മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​ന്ദ​​​​മം​​​​ഗ​​​​ല​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന എ​​​​ൻ​​​​ഐ​​​​ടി സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത് സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​നും പൈ​​​​തൃ​​​​ക​​​​ത്തി​​​​നും നി​​​​ര​​​​ക്കാ​​​​ത്ത​​​​താ​​​​ണെ​​​​ന്നു ഹ​​​​ർ​​​​ജി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

എ​​​​ൻ​​​​ഐ​​​​ടി​​​​യു​​​​ടെ ലൈ​​​​ബ്ര​​​​റി​​​​യി​​​​ൽ​​​നി​​​​ന്നു മു​​​​സ്‌​​​​ലിം, ക്രി​​​​സ്ത്യ​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ന്യൂ​​​​ന​​​​പ​​​​ക്ഷ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദ​​​​ഗ്ര​​​​ന്ഥ​​​​ങ്ങ​​​​ളാ​​​​യ ഖു​​​​ർ​​​​ആ​​​​ൻ, ബൈ​​​​ബി​​​​ൾ എ​​​​ന്നി​​​​വ​​​​യും അ​​​​വ​​​​യു​​​​ടെ പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കൈ​​​​ക്കൊ​​​​ള്ള​​​​ണ​​​​മെ​​​​ന്നു ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.


ഹ​​​​ർ​​​​ജി ഫ​​​​യ​​​​ലി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ. എ.​​​​എ. റ​​​​ഷീ​​​​ദ് എ​​​​ൻ​​​​ഐ​​​​ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ര​​​​ജി​​​​സ്ട്രാ​​​​ർ, മാ​​​​ന​​​​വ വി​​​​ഭ​​​​വ ശേ​​​​ഷി മ​​​​ന്ത്രാ​​​​ല​​​​യം ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​ന്നി​​​​വ​​​​രോ​​​​ട് റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി. ഈ ​​​​മാ​​​​സം 29ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന സി​​​​റ്റിം​​​​ഗി​​​​ൽ നേ​​​​രി​​​​ട്ട് ഹാ​​​​ജ​​​​രാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കൊ​​​​ഞ്ചി​​​​റ​​​​വി​​​​ള സ്വ​​​​ദേ​​​​ശി ഡോ. ​​​​അ​​​​ൻ​​​​വ​​​​ർ നാ​​​​സ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ന്മേ​​​​ലാ​​​​ണു ക​​​​മ്മീ​​​​ഷ​​​​ൻ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.