വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തു കോ​ണ്‍​ഗ്ര​സി​നു രാ​ഷ്‌ട്രീയ വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ൽ: ഡി.​ രാ​ജ
വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തു  കോ​ണ്‍​ഗ്ര​സി​നു രാ​ഷ്‌ട്രീയ വ്യ​ക്ത​ത  ഇ​ല്ലാ​ത്ത​തി​നാ​ൽ: ഡി.​ രാ​ജ
Wednesday, April 17, 2024 5:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട്ടി​​​ൽ രാ​​​ഹു​​​ൽ​ ഗാ​​​ന്ധി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തു കോ​​​ണ്‍​ഗ്ര​​​സി​​​നു രാ​​ഷ്‌​​ട്രീ​​​യ വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലാ​​​ണെ​​​ന്നു സി​​​പി​​​ഐ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡി.​​​രാ​​​ജ. ജ​​​യ​​​മോ തോ​​​ൽ​​​വി​​​യോ അ​​​ല്ല രാ​​​ഷ്‌​​ട്രീ​​​യ നി​​​ല​​​പാ​​​ടാ​​​ണു മു​​​ഖ്യം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നി​​​ല​​​പാ​​​ടു തെ​​​റ്റാ​​​ണ്.

ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണു സി​​​പി​​​ഐ. രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യോ​​​ടു വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നെ സം​​​ബ​​​ന്ധി​​​ച്ചു ഞാ​​​ൻ ചോ​​​ദി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് അ​​​ദ്ദേ​​​ഹം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​താ​​​ണു ക​​​ണ്ട​​​ത്. അ​​​താ​​​ണു കോ​​​ണ്‍​ഗ്ര​​​സെ​​​ന്നും ഈ ​​​നി​​​ല​​​പാ​​​ട് ബി​​​ജെ​​​പി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​നേ ഉ​​​പ​​​ക​​​രി​​​ക്കൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഡി.​​​രാ​​​ജ.


ബി​​​ജെ​​​പി​​​യെ തോ​​​ൽ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​താ​​​ണു ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ്ര​​​ധാ​​​ന കാ​​​ര്യം. ബി​​​ജെ​​​പി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നാ​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​ത​​​ന്നെ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും രാ​​​ജ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.