മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്
മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന്
Wednesday, April 17, 2024 5:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു ശേ​​​ഷം മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇ​​​ന്നു ചേ​​​രും. ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് രാ​​​വി​​​ലെ 9.30നു ​​​മ​​​ന്ത്രി​​​സ​​​ഭ ചേ​​​രു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പാ​​​ല​​​ക്കാ​​​ട്ടുനി​​​ന്നാ​​​കും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക.

ഇ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​ര്യ​​​ട​​​നം. മ​​​ന്ത്രി​​​മാ​​​രും വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽനി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യി മ​​​ന്ത്രി​​​സ​​​ഭ​​​ായോഗത്തിൽ പ​​​ങ്കെ​​​ടു​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​ശ്യം ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ മാത്രമാണ് ചർച്ച ചെ യ്യുക. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച റം​​​സാ​​​ൻ അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മ​​​ന്ത്രി​​​സ​​​ഭാ​​യോ​​ഗം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.